കന്നുകളെ തോലുരിച്ച് വിൽക്കാൻ ശ്രമം നാട്ടുകാർ ഇടപെട്ടതോടെ ശ്രമം പാളി.
ആലത്തിയൂരിനും ആലിങ്ങലിനും ഇടയിൽ ഉള്ള ഭാഗത്ത് ആണ് കണ്ടെയ്നറിൽ കൂട്ടത്തോടെ കന്നുകളെ എത്തിച്ചത്.ഇവയിൽ
മൂന്ന് കന്നുകൾ ചത്ത നിലയിൽ ആയിരുന്നു.
ഇവയെ കണ്ടെയ്നറില്‍
വച്ച് തന്നെ അറുത്തു തോലുരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ സമീപപ്രദേശത്തുള്ളവര്‍ ഉടൻ തന്നെ പഞ്ചായത്തിനെ വിവരം അറിയിക്കുകയും ആരോഗ്യ വകുപ്പും പോലീസും സ്ഥലത്തെത്തുകയും ചെയ്‌തു.
ഇത്തരത്തിൽ അറുത്ത മംസം നശിപ്പിക്കാന്‍ തീരുമാനിച്ചതായും
ലോറിയിൽ ഉണ്ടായിരുന്നവരെ
പോലീസ് കസ്റ്റഡിയിൽ എടുത്തതായും അറിയിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ