പെരുമ്പുഴ കടവിൽ നിന്നും കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽപെട്ട് മരണപെട്ട മുഹമ്മദ് അലിയെ മറവ് ചെയ്തു
കാച്ചടി പെരുമ്പുഴയിൽ പേരുമ്പുഴ തോട്ടിലൂടെ ഒഴിക്കി കടലുണ്ടിപ്പുഴയിലേക്ക് പോകുകയായിരുന്നു. പുതുപറമ്പ് സോദേശി മുഹമ്മദലി പയ്യനാട് 44 വയസ് എന്നയാൾ
തോട് മുറിച്ചു കടക്കാൻ ശ്രമിക്കുന്നിടെ അപകടത്തിൽ പെട്ടുകയും രക്ഷിക്കാൻ കൂടെ ആളുകൾ ഇറങ്ങിയെങ്കിലും ഒഴിക്കിൽ പെട്ട് പുഴയിലേക്ക് പോകുകയായിടുന്നു,
ഫയർ ഫോയിസും, ട്രോമാകെയർ, IRW, നാട്ടുകാർ മുതലായവരുടെ സംയുക്ത തിരച്ചിലിൽ 2 ദിവസതിന്ന് ശേഷം ഇന്നലെ 3 മണിയോടെയാണ് ബോഡി ലഭിച്ചത്, ഇന്ന് തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ നിന്ന് പോസ്മോട്ടം നടപടി ക്രമങ്ങൾ പൂർത്തിയായി ബോഡി വിട്ട് കിട്ടി ഉടൻ പുതുപ്പറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു.
ഭാര്യ: ഹസീന. മക്കൾ: ഹനിയ ഹനാൻ, അൻ ഷിദ ഷെറിൻ. സഹോദര ങ്ങൾ: അബ്ദുള്ളകുട്ടി, ആമിന, മൈമുന, ആയിശ.
_കടലുണ്ടി പുഴയിൽ ഒഴുക്കിൽ പെട്ട് മരണപ്പെട്ട സഹോദരൻ മുഹമ്മദലിയുടെ മരണാനന്തര ചടങ്ങുകൾ മുസ്ലിംലീഗ് വേങ്ങര മണ്ഡലം ട്രഷർ അലി അക്ബർ സാഹിബിന്റെ നിർദ്ദേശപ്രകാരം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ വെച്ച് AR നഗർ പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗങ്ങൾ നിർവ്വഹിച്ചു. KMCC AR നഗർ പച്ച കോട്ട വാട്സ് ഗ്രൂപ്പിന്റെ ആംബുലൻസിൽ കൊണ്ട് പോയി മയ്യിത്ത് ഖബറടക്കി... അല്ലാഹു അദ്ദേഹത്തിന്റെ ബർസഖിയായ ജീവതം സ്വാർഗീയമാക്കട്ടെ🤲🤲🤲 *ആമീൻ....*_
_മരണാന്തര ചടങ്ങുകൾക്ക് നേതൃത്വം നൽകിയ വൈറ്റ് ഗാർഡ് അംഗങ്ങൾക്ക് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ *ആമീൻ*..._
🖋️🖋️🖋️
_*AR നഗർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ്*_