വലിയോറ ഈസ്റ്റ് എ എം യു പി സ്കൂൾ PTA പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പറമ്പിൽ കാദർ സാഹിബിന് അഭിനന്ദനങ്ങൾ💐💐💐
AMUP SCHOOL വലിയോറ ഈസ്റ്റ് PTA വൈസ് പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട പ്രിയപ്പെട്ട കെ ഗംഗാദരേട്ടന് അഭിനന്ദനങ്ങൾ.*💐💐
എ.എം.യു.പി. സ്കൂൾ വ ലിയോറ ഈസ്റ്റ് പി .ടി.എ. ജനറൽബോഡി യോഗവും അമ്മമാർക്കുള്ള സൈബർ സുരക്ഷ ബോധവത്കരണവും 30-07-2022 ന്ന് - ഉച്ചക്ക് 2 മണിക്ക് സ്കൂളിൽ വെച്ചു നടന്നു. വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ അമ്മമാർ ക്കുള്ള സൈബർ സുരക്ഷ ബോധവത്കരണ ക്ലാസും, ഈ അധ്യയന വർഷത്തെ പ്രഥമ പിടിഎ ജനറൽബോഡി യോഗവും 2022 ജൂലൈ 30 ന് ശനിയാഴ്ച സ്കൂളിൽ വെച്ച് നടന്നു 21-22 വർഷത്തെ പ്രവർത്തന റിപ്പോർട്ട്, വരവ് ചെലവ് കണക്ക് അംഗീകരിക്കൽ, 2022-23 അധ്യയനവർഷത്തേക്കു ള്ള പി.ടി.എ. ഭരണ സമിതിയെ തെരഞ്ഞെടുക്കൽ എന്നിവ പ്രസ്തുത യോഗത്തിൽ വെച്ച് നടന്നു സൈബർ സുരക്ഷ ബോധവത്കരണ ക്ലാസ് ഉച്ചയ്ക്ക് 2 മണിക്കും ജനറൽബോഡി യോഗം 3 മണിക്കുമായിരുന്നു
എ എം യു പി സ്കൂൾ വലിയോറ ഈസ്റ്റ് ജനറൽ ബോഡി യോഗം 2022-23 അധ്യയന വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു
പ്രസിഡണ്ട്
പി.അബ്ദുൾ ഖാദർ
വൈ. പ്രസി.
കെ.ഗംഗാധാരൻ
സെക്രട്ടറി
എ.കെ.സോമനാഥൻ മാസ്റ്റർ
അംഗങ്ങൾ
കെ.എം.വലിയോറ
മുഹമ്മദ് കുഞ്ഞിപ്പ
യൂസുഫലി വലിയോറ
എൻ.കെ ഇസ്ഹാഖ്
എ.കെ.എം ഷെരീഫ്
എ .സതീഷ്
സുബിത ഷാജി
ലൈല ബഷീർ
നിഷ ബാലകൃഷ്ണൻ
എ.കെ.അബ്ദുൾ ഗഫൂർ
ഉഷ.കെ
ഗീത എം.എസ്
നസീമ. സി
എം.പി.വിജയൻ
ഹിഷാം കെ
ഫസലുറഹ്മാൻ എ
ജാഫർ എ.കെ
ഷറഫുദ്ദീൻ കെ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ