പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വേങ്ങരയിൽ പരപ്പിൽപാറ യുവജനസംഘം(PYS ) വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുക പദ്ധതി തല ഉൽഘാടനം AK Aനസീർ നിർവഹിച്ചു
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വേങ്ങരയിൽ പരപ്പിൽപാറ യുവജനസംഘം(PYS ) വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുക പദ്ധതി തല ഉൽഘാടനം
ക്ലബ്ബ് ഓഫീസ് പരിസരത്ത് വെച്ച് *സദയം റയിൽവേ യൂസേഴ്സ് കൺസൽറ്റൻസി മെമ്പറും പരപ്പിൽ പാറ യുവജന സംഘം ഉപദേശക സമിതി അംഗവമായ എ കെ എ നസീർ ക്ലബ്ബ് മെമ്പർ ദിൽഷാൻ ഇ കെ - ക്ക് വൃക്ഷതൈ നൽകി നിർവ്വഹിച്ചു.
ക്ലബ്ബ് രക്ഷാധികാരി സജീർ ചെള്ളി, ക്ലബ്ബ് പ്രസിഡന്റ് സഹീർ അബ്ബാസ് നടക്കൽ, സെക്രട്ടറി അസീസ് കൈപ്രൻ ക്ലബ്ബ് മെമ്പർമാരായ ജംഷീർ ഇ കെ ,ഫൈസൽ കെ കെ ,വാജിക് കെ, ആബിദ് എന്നിവർ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി എല്ലാ മെമ്പർമാരും ഒരു വൃക്ഷതൈ നട്ടുപിടിപ്പിച്ച് 200 തൈകൾ നടുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ