മുസ്‌ലിം ലീഗ് പ്രവർത്തകർക്ക്
നേരെയുള്ള അക്രമങ്ങൾക്കെതിരെയും മുസ്‌ലിം യൂത്ത് ലീഗ് വേങ്ങര മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന
"യുവ രോഷം" പ്രധിഷേധ റാലി ഇന്ന്
വ്യാഴം വൈകുന്നേരം 5.45ന്
ഗാന്ധിദാസ് പടിയിയിൽ നിന്നും
കച്ചേരിപ്പടിയിലേക്ക് സംഘടിപ്പികുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് വേങ്ങര മണ്ഡലം കമ്മിറ്റിഅറിയിച്ചു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ