വേങ്ങര: 20 വർഷം മുമ്പ് തെങ്ങിൽ നിന്ന് വീണു അരക്കുതാഴെ തളർന്ന ഇരുകാലുകളും ബലക്ഷയം സംഭവിച്ച വലിയോറ പാണ്ടികശാല യിലെ ചെമ്മാടൻ നാരായണൻ എന്ന യുവാവിന് സ്വന്തമായി ഒരു സ്ഥവും വീടും ഇല്ലാതെ വളരെ കാലമായി കഷ്ടപ്പെടുന്ന അവസ്ഥയായിരുന്നു ഉള്ളത്. അതിന് പരിഹാരം കിണുക എന്ന ലക്ഷ്യത്തോടെ അനുയോജ്യമായ സ്ഥം വാങ്ങി വീട് നിർമ്മാണത്തിനായി നാട് കൈകോർക്കുന്നു. നട്ടെല്ലിനു ക്ഷതം സംഭവിച്ച നാരായണൻ നടക്കാൻ പോലും കഴിയാതെ സഹോദരിയുടെ കൂരിയാടുള്ള കുടുംബ വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. നിർധനരായ പട്ടികജാതി ഹരിജൻ കുടുമ്പത്തിൽ പെട്ട നാരായണനെ ചേർത്ത് പിടിക്കാൻ ജനപ്രതിനിധികളുടെയും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളുടെ യും നേതൃത്വത്തിൽ വിപുലമായ ഒരു ജനകീയ സഹായസമിതി രൂപീകരിച്ചു . ജനകീയ സഹായ സമിതി രൂപീകരണവുമായി ബന്ധപ്പെട്ട യോഗത്തിൽ . വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. പി.സഫീർ ബാബു, അധ്യക്ഷത വഹിച്ചു.വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം. സുഹിജാബി,വേങ്ങര ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആരിഫ മടപ്പള്ളി,വേങ്ങര ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ യൂസഫലി വലിയോറ, എ. കെ. നഫീസ,വേങ്ങര പാലിയേറ്റീവ് പ്രസിഡന്റ് ഹംസ പുല്ലമ്പലവൻ, എ. കെ അബു ഹാജി, ബെൻസീറ ടീച്ചർ,പൂക്കയിൽ കരീം, എ. പി അബൂബക്കർ, കുട്ടി മോൻ, ടി. കെ.അഹമ്മദ് ബാവ,പി. കെ. ലത്തീഫ്, പി. ബാലൻ എന്നിവർ പ്രസംഗിച്ചു.ജനകീയ കമ്മറ്റി ഭാരവാഹികളായി വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. പി ഹസീന ഫസൽ (മുഖ്യ രക്ഷധികാരി) മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ടി പി എം ബഷീർ, വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ കുഞ്ഞുമുഹമ്മദ്, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം സുഹിജാബി,വേങ്ങര ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആരിഫ മടപ്പള്ളി,വേങ്ങര ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ സലീം, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പറങ്ങോടത്ത് അബ്ദുൽഅസീസ്,വി.കെ കുഞ്ഞാൻ കുട്ടി,പി.കെ അലി അക്ബർ പറമ്പിൽ കാദർ എം. എ അസീസ് പൂക്കയിൽ കരീം, എ.കെ.എ നസീർ, കെ. പുഷ്പാംഗദൻ, എകെ കുഞ്ഞുട്ടി,പി. കെ ഉസ്മാൻ ഹാജി,പി.അബ്ദുൽ മജീദ്, മാസ്റ്റർ (രക്ഷാധികാരികൾ) വേങ്ങര ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. പി.സഫീർ ബാബു (ചെയർമാൻ) വേങ്ങര ഗ്രാമ പഞ്ചായത്ത് മെമ്പർ യൂസുഫലി വലിയോറ (വർക്കിംഗ് ചെയർമാൻ ) വേങ്ങര ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മജീദ് മടപ്പള്ളി, കുറുക്കൻ മുഹമ്മദ്,എ. കെ നഫീസ, എം.പി ഉണ്ണികൃഷ്ണൻ, ആസ്യ മുഹമ്മദ്, എൻ. ടി. മുഹമ്മദ് ശരീഫ്,കെ. സുരേഷ് കുമാർ, കെ.ഗംഗാധരൻ, ടി. കെ.അഹമ്മദ് ബാവ മാളിയേക്കൽ കുഞ്ഞീച്ചി,പി.കെ.സി. ബീരാൻകുട്ടിമാസ്റ്റർ,വി.കെ റസാക്ക്, ഹാരിസ് മാളിയേക്കൽ,ബെൻസീറ ടീച്ചർ,പി.അഹമ്മദ് ഫൈസി എ. കെ. ഗഫൂർ മാസ്റ്റർ, ആവയിൽ സുലൈമാൻ (വൈസ് ചെയർമാൻമാർ ) പുല്ലമ്പലവൻ ഹംസ (ജനറൽ കൺവീനർ) കുട്ടിമോൻ. തൂ മ്പിൽ അലവിക്കുട്ടി,പി. കെ. അലവിക്കുട്ടി,കെ. കുമാരൻ, എം. പി. ശശി, കെ. നാരായണൻ, എം. കെ. റസാക്ക്, കെ ആലസ്സൻ, യു. ഹമീദാലി മാസ്റ്റർ,പി. സിറാജുദ്ദീൻ, എ. പി. അബൂബക്കർ,എ. കെ സലിം ബാവ, പി.ബാലൻ,സി.എം. സഫ്‌വാൻ, പി. കെ ആബിദ്, പസഹീർ അബ്ബാസ് നടക്കൽ, ചെള്ളി അവറാൻകുട്ടി, ചെള്ളി അഹമ്മദ്, കെ.കുഞ്ഞിക്കുട്ടൻ കെ പ്രേമൻ,ഷബീബ് ചെള്ളി,ഇ. വി റഹീം,പി കെ റിയാസലി,കെ. എം അൻഷിദ് കെ. മുസ്തഫ വി.കെ നൗഷാദ്,വി. കെ സൈഫു, വി. കെ നിയാസ്, എ. കെ ഇബ്രാഹിം, പി.കെ ലത്തീഫ്, എ. വി ചന്ദ്രൻ, ഇ.വി ഫാസിൽ, കെ. അബ്ദുല്ല,പാറക്കൽ മുഹമ്മദലി, ചെരിച്ചി അലവി എ. കെ. സുൽഫീക്കർ. എ കെ അബ്ദുൽ വഹാബ് വി.കെവഹാബ്, കെ.സുബ്രഹ്മണ്യൻ, പി. സുബ്രഹ്മണ്യൻ,എ.വി ബാബു, കെ. ശങ്കരൻ, എം ശിഹാബുദ്ധീൻ, കുഞ്ഞിക്കിളിയൻ ( ജോ. കൺവീനർമാർ) എ.കെ അബു ഹാജി (ട്രഷറർ ) എന്നിവരെ യോഗം തെരഞ്ഞെടുത്തു വേങ്ങര സൗത്ത് ഇന്ത്യൻ ബാങ്ക് അക്കൗണ്ട് തുടങ്ങി കമ്മറ്റി പ്രവർത്തനമാരംഭിച്ചു. സുമനസ്സുകളുടെ എല്ലാവരുടെയും നിസ്സീമമായ സഹായവും സഹകരണവും ഉണ്ടാവണമെന്ന് സമിതി ഭാരവാഹികൾ അറിയിച്ചു . *താഴെ കാണിച്ച ജോയിന്റ് അക്കൗണ്ട് നമ്പറിലേക്ക് ഗുഗിൾ പൈ ഇല്ലാത്തത് കൊണ്ട് എക്കൗണ്ടിലേക്ക് നേരിട്ട് അയക്കണമെന്ന്. പ്രതേകം അറിയിക്കുന്നു* . അക്കൗണ്ട് നമ്പർ.*0501053000016027, IFSC CODE. SIBL 0000501*,സൗത്ത് ഇന്ത്യൻ ബാങ്ക് വേങ്ങര ബ്രാഞ്ച്,*ബന്ധപ്പെടേണ്ട ഫോൺനമ്പർ .9447676888,9048795785,9495147774,9544333334.
മലപ്പുറം കൂട്ടുമൂച്ചി മലപ്പുറം നടുവട്ടം മലപ്പുറം കരിപ്പറമ്പ് മലപ്പുറം കാവിൽ പടി, എടപ്പാൾ മലപ്പുറം പറമ്പിലങ്ങാടി മലപ്പുറം പെരുന്തള്ളൂർ കടുങ്ങാത്തുകുണ്ട് മലപ്പുറം കുറ്റിക്കലത്താണി മലപ്പുറം കോട്ടപ്പുറം മലപ്പുറം പുലാമന്തോൾ മലപ്പുറം താഴെ പാലം, തിരൂർ മലപ്പുറം ഓണപ്പുട, കുളത്തൂർ മലപ്പുറം മൂന്നാക്കൽ മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി മലപ്പുറം മാനത്തുമംഗലം മലപ്പുറം നടക്കാവ്, താനൂർ മലപ്പുറം പെരിന്തൽമണ്ണ മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം മലപ്പുറം പടപ്പറമ്പ് മലപ്പുറം തടത്തിൽ വളവ് മലപ്പുറം എടരിക്കോട് മലപ്പുറം കൊടക്കൽ മലപ്പുറം ചട്ടിപ്പറമ്പ് മലപ്പുറം പുത്തൂർ പാലം മലപ്പുറം പെരുന്തള്ളൂർ-2 മലപ്പുറം മങ്കട, വെരുമ്പുലാക്കൽ മലപ്പുറം കൂട്ടിലങ്ങാടി മലപ്പുറം നൂറടി പാലം മലപ്പുറം പരപ്പനങ്ങാടി മലപ്പുറം വേങ്ങര കുറ്റാളൂർ മലപ്പുറം KK Jn, ബിയ്യം മലപ്പുറം കോണോമ്പാറ, മേൽമുറി മലപ്പുറം മാറഞ്ച...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ