വേങ്ങരയിൽ
ഇന്ന്
യു.ഡി.എഫ്. ആഹ്ലാദ,പ്രകടനം.
തൃക്കാക്കര, ഉപതെരഞ്ഞെടുപ്പിൽ
യു.ഡി.എഫ് സ്ഥാനാർത്ഥി,
ഉമ,തോമസിൻറെ
വൻവിജയത്തിൽ യു.ഡി.എഫ്. ആഹ്ലാദ പ്രകടനം.
വേങ്ങര ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് വൈകുന്നേരം
5 മണിക്ക് പ്രകടനം ആരംഭിക്കും, യു.ഡി.എഫിൻറെ
എല്ലാ പ്രവർത്തകരും, ജനാധിപത്യ
വിശ്വാസികളും
ഈവിജയാഹ്ലാദ പ്രകടനത്തിൽ പങ്കെടുക്കുക.
വേങ്ങരമണ്ഡലം യു.ഡി.എഫ്.കമ്മിറ്റി