വേങ്ങര ഗ്രാമ പഞ്ചായത്ത് കാക്കുംബർ സിറ്റിയിൽ പുതുതായി ആരംഭിച്ചഅങ്കണവാടിയുടെ ഉത്ഘാടനവും പ്രവേശനോത്സവവും നടന്നു
ഇന്ന് രാവിലെ 9:30ന്ന് അങ്കണവാടി പരിസരത്ത് നടന്ന പരിപാടിയിൽ വേങ്ങര പഞ്ചായത്ത് വൈസ് പ്രസിഡന്റ് പപൂച്യാപ്പുവിന്റെ ആദ്യക്ഷതയിൽ നടന്ന ചടങ്ങിൽ വേങ്ങര പഞ്ചായത്ത് പ്രസിഡണ്ട് അസീന ഫസൽ ഉത്ഘാടനം നിർവഹിച്ചു.
പ്രവേശനോത്സവതോട് അനുബന്ധിച്ചു വലിയോറ കാക്കുംമ്പർ സിറ്റിയിലെ BM arts and sports club അങ്കണവാടി അലങ്കരികുകയും മധുരപലഹാരങ്ങൾ വിതരണം ചെയുകയുംചെയ്തു.
പതിനഞ്ചാം വാർഡ് മെമ്പർ AK നഫീസ സൂപ്പർ വൈസർ, അങ്കണവാടി ടീച്ചർ, സഹീർ അബ്ബാസ്, ഇബ്രാഹിം AK എന്നിവർ സംസാരിച്ചു.
പരിപാടിക്ക് പതിനാറാം വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ് സാഹിബ് സ്വാഗതവും
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ