കേരളത്തിലെ മത്സ്യങ്ങളെ പരിചയപ്പെടാം

വിവിധ തസ്തികകളിൽ പി.എസ്.സി. നിയമനം: ജൂലൈ 20 വരെ അപേക്ഷിക്കാം psc new notification 2022

വിവിധ തസ്തികകളിൽ പി.എസ്.സി. നിയമനം: ജൂലൈ 20 വരെ അപേക്ഷിക്കാം
---------------------------------------------------------
തിരുവനന്തപുരം: വിവിധ തസ്തികകളിലായുള്ള ഒഴിവുകളിലേക്ക് (കാറ്റഗറി നമ്പർ182-248/2022) പബ്ലിക് സർവിസ് കമ്മിഷൻ നിയമനം നടത്തുന്നു. ഔദ്യോഗിക വെബ്സൈറ്റിലൂടെ ജൂലൈ 20 വരെ അപേക്ഷ സമർപ്പിക്കാം.


തസ്തികകൾ

ജനറൽ:മെഡിക്കൽ ഓഫീസർ (നേച്ചർ ക്യുവർ), ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ ഒക്കുപേഷണൽ തെറാപ്പിസ്റ്റ്, ഹെൽത്ത് സർവീസസ്, മോട്ടോർ മെക്കാനിക്/സ്റ്റോർ അസിസ്റ്റന്റ്, ഗ്രൗണ്ട് വാട്ടർ, ഇൻവെസ്റ്റിഗേറ്റർ (ആന്ത്രോപ്പോളജി/ സോഷ്യോളജി), കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച്, ട്രെയിനിങ് ആൻഡ് ഡെവലപ്മെന്റ് ഇൻ സ്റ്റഡീസ് ഓഫ് SC/സ്റ്റ് കിർത്താഡ്സ്, കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ്-2 (കന്നഡ), ലോ ഡിപ്പാർട്ട്മെന്റ് ഗവൺമെന്റ് സെക്രട്ടറിയേറ്റ്, പാർടൈം ടെയിലറിങ് ഇൻസ്ട്രക്ടർ, സോഷ്യൽ ജസ്റ്റിസ്, ജൂനിയർ അസിസ്റ്റന്റ് കാഷ്യർ/ടൈം കീപ്പർ/അസിസ്റ്റന്റ് സ്റ്റോർ കീപ്പർ, കേരള സിറാമിക്സ് ലിമിറ്റഡ് ഡ്രൈവർ കം ഓഫീസ് അറ്റൻഡർ (മീഡിയം/ഹെവി പാസഞ്ചർ/ ഗുഡ്സ് വെഹിക്കിൾ), കേരള സിറാമിക്സ്, ചീഫ് സ്റ്റോർകീപ്പർ, ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡ്.  

സ്പെഷൽ റിക്രൂട്ട്മെന്റ്: ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ)- മാത്തമാറ്റിക്സ് ( ST), മെഷീനിസ്റ്റ് (SC/ST) ഗ്രൗണ്ട് വാട്ടർ; ബോട്ട് ലാസ്കർ (ST), കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട്; ഫാർമസിസ്റ്റ് ഗ്രേഡ്- 2 (ST) ഹോമിയോപ്പതി; എൽപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം)- (ST) എജ്യൂക്കേഷൻ.

എൻ.സി.എ. റിക്രൂട്ട്മെന്റ്: അസിസ്റ്റന്റ് പ്രൊഫസർ- അറബിക് (SC/ST), മാത്തമാറ്റിക്സ് (S.T, SCCC), ഉറുദു (SC) കോളേജ് വിദ്യാഭ്യാസ വകുപ്പ്; അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (ST), ഹെൽത്ത് സർവീസസ്; വെറ്ററിനറി സർജൻ ഗ്രേഡ് 2 (ST), എൽ.ഡി ടൈപ്പിസ്റ്റ് (മുസ്ലിം), ഫോർമാൻ (വുഡ് വർക്ക് ഷോപ്പ്)- (ETB), സിഡ്കോ, ഹൈസ്കൂൾ ടീച്ചർ- അറബിക് (ETB/SC/ST/LX/AI/V/D/HN), മാത്തമാറ്റിക്സ്- കന്നഡ (SC/M/HN); ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് -യു.പി.എസ്- (OBC/HN/SC/ST/SCCC/D), LPS- CST/SC); ഫാർമസിസ്റ്റ് ഗ്രേഡ് 2 (D/4N), ഫാർമസിസ്റ്റ് ഹോമിയോ (ST/SCCC/D/HN/ST), പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ- അറബിക് (SC/ST), ഉറുദു (LC/A1), പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ യു. പി. എസ്. അറബിക് (SC), പാർട്ടൈം ജൂനിയർ അറബിക് എൽ.പി.എസ്. (SC), ലാസ്റ്റ് ഗ്രേഡ് സർവെന്റ് വിമുക്ത ഭടന്മാർ (CS/ST/M/D/SIUCN/SCCC).    

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ജൂൺ 15ലെ അസാധാരണ ഗസറ്റിലും https://keralapsc.gov.in/nitification ലിങ്കിലും ലഭിക്കും.


അഭിപ്രായങ്ങള്‍


വാർത്ത വായിക്കാൻ ഫോട്ടോയിൽ ക്ലിക്ക് ചെയുക

വാർത്ത വായിക്കാൻ ഫോട്ടോയിൽ ക്ലിക്ക് ചെയുക
നഗ്നരായ സ്ത്രീപുരുഷന്മാരുടെ ചിത്രങ്ങൾ നാസ ബഹിരാകാശത്തേക്ക് അയക്കുന്നു; ലക്ഷ്യം അന്യഗ്രഹ ജീവികളെ വിളിച്ചുവരുത്തുക

തിരുവനന്തപുരം കുറ്റിച്ചലിൽ അനാക്കോണ്ട വീഡിയോ കാണാം

വാർത്ത വായിക്കുവാൻ ഫോട്ടോയിൽ ക്ലിക്ക് ചെയുക

വാർത്ത വായിക്കുവാൻ ഫോട്ടോയിൽ ക്ലിക്ക് ചെയുക
ലോകത്തിലെ ഏറ്റവും ഭാരംകൂടിയ മത്സ്യത്തെ പിടികൂടി

Ads

Latest

ഭാരം 300 കിലോ; ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലമത്സ്യത്തെ നദിയിൽ നിന്ന് പിടികൂടി largest fish in the world

ഈ മത്സ്യം ഇതിൽ കൂടുതൽ വളരില്ല കരിങ്കണ എന്നാണ് പേര് കൂടുതൽ അറിയാം Pseudosphromenus cupanus

മിനി ഊട്ടിയിൽ പുതുതായി തുടങ്ങിയ ഗ്ലാസ് ബ്രിഡ്ജിൽ കയറാൻ..

ഇന്നത്തെ വേങ്ങരയിൽനിന്നുള്ള പത്രവർത്തകൾ

മണ്ണാർക്കാടുള്ള അരുവിയിൽ നിന്നും പുതിയമത്സ്യത്തെ കണ്ടെത്തി, new fish

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Santhosh trophy live

കൊണ്ടോട്ടി നഗരത്തിലെ ഹോട്ടലിന് തീപിടിച്ചു അത്യധുനിക ഫയർ എഞ്ചിൻ വന്ന് തീ അണച്ചു kondotti fire accident

ഓട്ടോ ഡ്രൈവർ ഓട്ടോ സുന്ദരമാക്കാൻ ഉപയോഗിച്ച സാധനം ഇതാണ് scratch remover

മലപ്പുറത്ത് അനധികൃതമായി ചീനലും തുറുമ്പും ഉപയോഗിച്ച് മീൻപിടുത്തം