*മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റിന്റെ ജനറൽ ബോഡി വേങ്ങര PP ഹാളിൽവെച്ച് 2022 ഏപ്രിൽ 9 ന് 10 മണിക്ക് ചേർന്നു*
*യോഗത്തിൽ 2022 - 23 കാലയളവിലെ ഭാരവാഹികളെ തിരഞ്ഞെടുത്തു*
*ലീഡർ* : വിജയൻ ചേറൂർ
*പ്രസിഡന്റ്* ഷാഫി കാരി
*സെക്രട്ടറി* റഹീം പാലേരി
*ട്രഷറർ* ഉനൈസ് വലിയോറ
*വൈസ് പ്രസിഡന്റ് :* ഷഫീഖ് ഇ കെ
*ജോ : സിക്രട്ടറി*: അനിൽ ചേറൂർ
*എക്സിക്യൂട്ടിവ് മെമ്പർ*
വലീദ്,മുജീബ്, ജബ്ബാർ, സമീറ,സുമേഷ്, സഫ്‌വാൻ കോയിസ്സൻ, റഫീഖ് ചിനക്കൽ, ആബിദ് ചേറൂർ നൗഷാദ് പാണ്ടികശാല, റഫീഖ് പാറക്കണ്ണി
*താലൂക്ക് കമ്മറ്റി മെമ്പർ*
വിജയൻ ചേറൂർ
ജാഫർ കുറ്റൂർ
*ജില്ലാകമ്മറ്റി മെമ്പർ*
വിജയൻ ചേറൂർ
അജ്മൽ
ഷമീർ
*രക്ഷാധികാരികൾ*
സൈനുദ്ധീൻ
ആലസൻ ചേറൂർ
അജ്മൽ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ