സൗജന്യ അക്യുപങ്ചർ ചികിത്സ
മാർച്ച് 20 ഞായർ 3 PM*
*സ്ഥലം :- റുഷ്ദുൽ വിൽദാൻ മദ്റസ പുത്തനങ്ങാടി*
--------------------------------------------
പ്രിയരെ '
പല തരത്തിലുള്ള പകർച്ചാ രോഗങ്ങളും കുഴഞ്ഞ് വീണു മരണങ്ങളും പെട്ടെന്നുള്ള മരണങ്ങളും കൂടി കൊണ്ടിരിക്കുന്ന ഒരു പ്രതേക കാലത്തിലാണ് നാം ജീവിച്ച് കൊണ്ടിരിക്കുന്നത് ,
അതു പോലെ തന്നെ ജീവിത ശൈലീ രോഗങ്ങളും വ്യാപിച്ചു കൊണ്ടിരിക്കുന്നു അഞ്ചിൽ ഒരാൾ എന്ന നിലയിൽ പ്രമേഹ രോഗവും പ്രഷറും അതു പോലെ കൊളസ്ട്രോൾ ഹൃദ് രോഗം തൈറോയ്ഡ് ആസ്ത്മ അലർജി തുടങ്ങിയ രോഗങ്ങളും ഇല്ലാത്തവർ ഇല്ലന്നായിരിക്കുന്നു. ഇന്ന് നിലവിലുള്ള മരുന്ന് ചികത്സയിൽ ഈ രോഗങ്ങൾ മാറുന്നതായി നാം കാണുന്നില്ല
മാത്രമല്ല മരുന്നിൻ്റെ പാർശ്വഫലങ്ങൾ കൊണ്ട് കിഡ്നിയും മറ്റ് അവയവങ്ങളും നശിച്ച് ഡയാലിസിസിലേക്ക് എത്തുന്നതാണ് നാം കണ്ട് കൊണ്ടിരിക്കുന്നത് .
എന്നാൽ ഏതൊരു മരുന്നുമില്ലാതെ സൈഡ് എഫക്റ്റുകൾ ഇല്ലാതെ എല്ലാ രോഗത്തെയും സുഖപ്പെടുത്താൻ കഴിയുന്ന ഒരു ചികിത്സാ രീതിയാണ് അക്യുപങ്ചർ .
ഇന്ന് ലോകാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സ്വീകരിക്കുന്ന രണ്ടാമത്തെ ചികിത്സാ രീതി . ഇന്ത്യാ ഗവൺമെൻ്റും കേരളാ സർക്കാറും അംഗീകരിച്ച ഈ ചികിത്സാ രീതി ഇന്ന് കേരള ത്തിൽ പ്രചരിച്ച് കൊണ്ടിരിക്കുന്നു. ആയിരക്കണക്കിന് ആളുകൾ ഈ ചികിത്സയിലൂടെ അവരനുഭവിച്ചിരുന്ന എല്ലാ പ്രയാസങ്ങളും സുഖപ്പെട്ട് ജീവിക്കുന്നു. ഈ ചികിത്സാ രിതിയെ പരിചയപ്പെടുത്തുകയും
എല്ലാ രോഗങ്ങൾക്കുമുള്ള സൗജന്യ ചികിത്സയും നൽകുന്ന ഒരു ക്യാമ്പാണ് റുഷ്ദുൽ വിൽദാൻ മദ്റസയിൽ നടക്കുന്നത് .
സൗജന്യ ചികിത്സാ ക്യാമ്പിൽ കേരളത്തിലെ പ്രഗൽഭനായ അക്യുപങ്ചർ ഡോക്ടർ , വെന്നിയുർ ഇന്ത്യൻ അക്യുപങ്ചർ അക്കാഡമി ഡയറക്ടർ മുഹമ്മദ് റഫീഖ് നേതൃത്വം നൽകുന്നു.
അരോഗ്യ പൂർണ്ണമായ ജീവിതം നയിക്കാനും നിങ്ങൾ അനുഭവിക്കുന്ന രോഗങ്ങൾ മാറ്റിയെടുക്കാനും ആവശ്യമായ നിർദേശങ്ങൾ ക്യാമ്പിൽ
നൽകുന്നു. കൂടാതെ നിങ്ങൾ അനുഭവിച്ച് കൊണ്ടിരിക്കുന്ന എല്ലാ രോഗങ്ങൾക്കും
ക്യാമ്പിൽ സൗജന്യ ചികിത്സയും ലഭിക്കുന്നു.
ക്യാമ്പ് വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് :ഹസീന ഫസൽ- ഉൽഘാടനം ചെയ്യുന്നു. വാർഡ് മെമ്പർ:ആസ്യ മുഹമ്മദ് -അദ്ധ്യക്ഷത വഹിക്കുന്നു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അസീസ് പറങ്ങോടത്ത്,മുസ്തഫ എൻ.കെ എന്നീ പ്രമുഖർ ആശംസകൾ അർപ്പിച്ച് സംസാരിക്കുന്നു.
മാർച്ച് - 20 ഞായർ 3 PM ന് നടക്കുന്ന പ്രാഗ്രാമിലേക്ക് നിങ്ങളെ എല്ലാവരെയും ഹൃദ്യയ പൂർവ്വം ക്ഷണിക്കുന്നു.
സ്നേഹത്തോടെ
Acu Pr.സുബൈദ ഉസ്മാൻ കാട്ടിൽ
Acu Pr.അബ്ദുൽ നാഫിഹ് .കെ
സൗജന്യ ചികിത്സക്ക് ബുക്ക് ചെയ്യേണ്ട നമ്പർ :-7994061912
:- 9605066773
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ