◼️ വേങ്ങരയിൽ ഫ്ലൈ ഓവർ
◼️ വേങ്ങരയിൽ മിനി സിവിൽ സ്റ്റേഷൻ
◼️ മമ്പുറം മൂഴിക്കൽ ഭാഗത്ത് റെഗുലേറ്റർ
◼️ അചനമ്പലം- കൂരിയാട് റോഡ് ബിഎം &ബിസി
◼️ കുഴിപ്പുറം-ആട്ടീരി- കോട്ടക്കൽ റോഡ് ബിഎം& ബിസി
◼️ എടരിക്കോട്-പറപ്പൂർ- വേങ്ങര റോഡ് ബിഎം& ബിസി
◼️ ഊരകം-നെടുവക്കാട്- നെടിയിരുപ്പ് റോഡ് ബിഎം & ബിസി
◼️ മമ്പുറം ലിങ്ക് റോഡ് ബിഎം& ബിസി
◼️ വലിയോറ തേർകയം പാലം
◼️ ആട്ടീരിയിൽ പാലം
◼️ മറ്റത്തൂരിൽ കടലുണ്ടി പുഴക്ക് കുറുകെ ചെക്ക് ഡാം
◼️ ഊരകം കാരത്തോട്- കുന്നത്ത് ജലസേചന പദ്ധതി
◼️ ഊരകത്ത് അന്താരാഷ്ട്ര സ്റ്റേഡിയം
◼️ വേങ്ങര പഞ്ചായത്ത് മാർക്കറ്റ് നവീകരണം
◼️ പറപ്പൂർ പി. എച്ച്.സി ക്ക് കെട്ടിടം
◼️ വേങ്ങര ബാക്കികയത്ത് പുതിയ പമ്പിങ് സ്റ്റേഷൻ
◼️ ഒതുക്കുങ്ങൽ എഫ്. എച്ച്. സി. കെട്ടിടം
◼️ വേങ്ങര എ. ഇ. ഒ. ഓഫീസിന് കെട്ടിടം
◼️വേങ്ങര തോട് നവീകരണം
◼️ കൂമങ്കല്ല് പാലം സംരക്ഷണ ഭിത്തി നിർമാണം