തമിഴ് നാട്ടിൽ മുസ്ലിം ലീഗ് മികച്ച മുന്നേറ്റം
തൂത്തുക്കുടി കോർപ്പറേഷൻ ഒരു വാർഡിൽ ലീഗ് വിജയിച്ചു
കുംഭകോണം നഗരസഭ നാലാം വാർഡ് മുസ്ലിം ലീഗ് പിടിച്ചെടുത്തു
നാഗൂർ കോർപ്പറേഷൻ അഞ്ചാം വാർഡ് ലീഗ് വിജയിച്ചു
ലാൽ പേട്ട നഗരസഭയിലെ നാലാം വാർഡിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് വിജയം
നാഗപട്ടണം മുനിസിപ്പാലിറ്റി അഞ്ചാം വാർഡ് ലീഗ് വിജയിച്ചു
അതിരമപട്ടണം ഏഴാം വാർഡ് ലീഗ് വിജയിച്ചു
ഗൂഡല്ലൂർ മുൻസിപ്പാലിറ്റി വാർഡ് 2ല് വിജയ്ച്ച മുസ്ലിം ലീഗ് സ്ഥാനാർഥി ഷകീല YLPG
അതുതുറയ് മുസ്ലിം ലീഗ് വിജയിച്ചു
കടയനല്ലൂർ പഞ്ചായത്ത് നാലാം വാർഡിൽ മുസ്ലിം ലീഗിന് വിജയം
കുംഭകോണം കുടൻതൈ ലീഗ് വിജയിച്ചു
ഗൂഡല്ലൂർ ഡിസ്ട്രിക് അ ദേവർഷോല പഞ്ചായത്ത് മൂന്നാം വാർഡും പത്താം വാർഡും ലീഗ് വിജയിച്ചു
ബന്ധ വാസി പതിനൊന്നാം വാർഡ് ലീഗ് വിജയിച്ചു
പെരുമ്പട്ട ആറാം വാർഡ് ലീഗ് വിജയിച്ചു
ശോഭനലൂർ മുനിസിപ്പാലിറ്റി പന്ത്രണ്ടാം വാർഡ് ലീഗ് വിജയിച്ചു
വനിതാ ലീഗ് ദേശീയ പ്രസിഡന്റ് ഫാത്തിമ മുസാഫർ വിജയിച്ചു