*DDUGKY-കുടുംബശ്രീ*
ദയവായി എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുക..
*സൗജന്യ തൊഴിൽ പരിശീലനവും ജോലിയും*
_______________________________
*അസിസ്റ്റൻറ് ഇലക്ട്രീഷ്യൻ*
_______________________________
കേന്ദ്ര-കേരള സർക്കാരുകളുടെ സഹകരണത്തോടെ *കുടുംബശ്രീ* നടത്തുന്ന *അസിസ്റ്റൻറ് ഇലക്ട്രീഷ്യൻ* കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു.
▪️ പഠനം പൂർണ്ണമായും സൗജന്യം.
▪️ സൗജന്യ താമസ സൗകര്യം, ഭക്ഷണം.
▪️ പഠനശേഷം ജോലി ഉറപ്പ്.
▪️ ഗവൺമെൻറ് സർട്ടിഫിക്കേറ്റ്.
▪️സൗജന്യ പഠനോപകരണങ്ങൾ, യൂണിഫോം.
▪️ കമ്പ്യൂട്ടർ, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ.
_______________________________
*മലപ്പുറം* ജില്ലയിലെ *പെരിന്തൽമണ്ണ -ചെറുകര* യിൽ പ്രവർത്തിക്കുന്ന അംഗീകൃത DDUGKY സ്ഥാപനമായ അമ്മ ചാരിറ്റബിൾ ട്രസ്റ്റി ലൂടെയാണ് പരിശീലനം നൽകുന്നത്.
അഡ്മിഷൻ ചെയ്യുന്നതിനായി വിളിക്കൂ..
Ph: 9567600364, 9400824898
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ