👫👫👫👫👫👫👫👫👫👫
*കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ , നാളെ(04/01/2022. ചൊവ്വ )** *C H C വേങ്ങര*
▪️▪️▪️▪️▪️▪️▪️▪️
*📌വേങ്ങര ബ്ലോക്കിലുള്ള ആദ്യം എത്തുന്ന 100 പേർക്ക്*
*2007 നോ അതിന് മുൻപോ ജനിച്ച, 15 നും 18 നും ഇടയിൽ പ്രായമായ കുട്ടികൾക്കാണ് നാളെ മുതൽ കോവാക്സിൻ കൊടുത്ത് തുടങ്ങുന്നത്*
*കാലത്ത് 9.30 മുതൽ 11.30 വരെയാണ് വാക്സിൻ നൽകുന്നത്*
➖➖➖➖➖➖➖➖➖➖➖➖
🛑 *വാക്സിനേഷന് വരുന്നവരുടെ ശ്രദ്ധക്ക്*
*🟥 കുട്ടികളുടെ കൂടെ കുടുംബത്തിലെ മുതിർന്ന ഒരാൾ കൂടെയുണ്ടാവണം*
🟥 *കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യ്ത 14 അക്ക ID, ആധാർ കാർഡ് / രജിസ്റ്റർ ചെയ്യ്ത ID, രജിസ്റ്റർ ചെയ്യാൻ ഉപയോഗിച്ച ഫോൺ എന്നിവ നിർബന്ധമായും കൊണ്ട് വരണം*
*🟥 ക്യു പാലിച്ച് വാക്സിൻ സെന്ററിൽ നിന്നും ടോക്കൺ സ്വീകരിക്കുക*
*ദയവായി സഹകരിക്കുക..*
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കുട്ടികൾക്കുള്ള വാക്സിനേഷൻ നാളെ മുതൽ വേങ്ങരയിലും നൽകും
15 മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്കാണ് നാളെ മുതൽ വാക്സിനേഷൻ നൽകുക* ‼️
മലപ്പുറം: ജില്ലയിൽ 15 മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്ക് കൊവിഡ് വാക്സിനേഷൻ നൽകാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ആർ രേണുക അറിയിച്ചു. തിങ്കളാഴ്ച മുതൽ കോട്ടക്കൽ കുടുംബരോഗ്യ കേന്ദ്രം, താലൂക്ക് ആശുപത്രി മലപ്പുറം, നിലമ്പൂർ ജില്ലാ ആശുപത്രി, എടവണ്ണ സാമൂഹ്യ ആരോഗ്യകേന്ദ്രം, ചുങ്കത്തറ സാമൂഹ്യ ആരോഗ്യകേന്ദ്രം, മഞ്ചേരി ജനറൽ ആശുപത്രി, അരീക്കോട് താലൂക് ആശുപത്രി, കൊണ്ടോട്ടി താലൂക് ആശുപത്രി, കുറ്റിപ്പുറം താലൂക്ക് ആശുപത്രി, മങ്കട സാമൂഹ്യ ആരോഗ്യകേന്ദ്രം, മാറഞ്ചേരി സാമൂഹ്യ ആരോഗ്യ കേന്ദ്രം, പെരിന്തൽമണ്ണ ജില്ലാ ആശുപത്രി, മേലാറ്റൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രം, നെടുവ സാമൂഹ്യ ആരോഗ്യ കേന്ദ്രം, തിരൂരങ്ങാടി താലൂക് ആശുപത്രി, ഒമാനൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രം, പൊന്നാനി താലൂക് ആശുപത്രി, താനൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രം, വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രം, തിരൂർ ജില്ലാ ആശുപത്രി, വെട്ടം സാമൂഹ്യ ആരോഗ്യ കേന്ദ്രം, വണ്ടൂർ താലൂക് ആശുപത്രി, കാളികാവ് സാമൂഹ്യ കേന്ദ്രം എന്നീ സ്ഥലങ്ങളിൽ വച്ച് കുട്ടികൾക്കുള്ള കൊവിഡ് വാക്സിനേഷൻ നൽകി തുടങ്ങും.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ