ഇന്നലെ മരണപെട്ട വലിയോറ അടക്കാപുര സ്വദേശിയും
കുറ്റാളൂർ കല്ലേങ്ങൽ പടിയിൽ വർക്ക് ഷോപ്പ് നടത്തിയിരുന്ന ദാമോദരൻ എന്നവരുടെ മകൻ ബാബുവിന്റെ വിയോഗത്തിൽ
ഇന്ന് രാവിലെ 11 മണിക്ക് ബാബു അനുസ്മരണം വേങ്ങര വ്യാപര ഭവനിൽ വെച്ച് നടത്തപെടും ബാബു വിന്റെ സുഹൃത്തുക്കളും, അയവാസികളും, നാട്ടുകാരും ഈ ഒര് അനുസ്മരണ യോഗത്തിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്..
ഇന്നലെ ഉച്ചയോടെ തിരുരിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മരണപെട്ടത് കാറിന്റെ ട്രയൽ ചെയ്യുന്നതിന് തിരുരിൽ പോയ സമയത്ത് തല ചുറ്റൽ ഉണ്ടായി പെട്ടൊന്ന് തന്നെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.