മലപ്പുറം ജില്ലാ മുസ്ലിം ലീഗ് സമ്മേളനം പന്തലിന് കാൽനാട്ടൽ കർമ്മം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങൾ നിർവഹിക്കുന്നു മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് UA ലത്തീഫ് ജില്ലാ ഭാരവാഹികളായ ഉമ്മർ അറക്കൽ എം എ കാദർ ഗഫൂർ കെഎം സലീം കുരുവമ്പലം മലപ്പുറം മണ്ഡലം മുസ്‌ലിംലീഗ് സെക്രട്ടറി വി മുസ്തഫ വേങ്ങര മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡണ്ട് എംഎം കുട്ടി മൗലവി ജനറൽസെക്രട്ടറി ടി കെ മൊയ്തീൻകുട്ടി മാസ്റ്റർ ഊരകം പഞ്ചായത്ത് മുസ്‌ലിംലീഗ് ജനറൽ സെക്രട്ടറി എം കെ അബ്ദുൽ മജീദ് കണ്ണമംഗലം മുസ്ലിംലീഗ് ജന സെക്രട്ടറി റസാഖ് കൊമ്പത്ത് ഇൽ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു