ആരോഗ്യ ഇൻഷൂറൻസ് പുതുക്കൽ 24 തിയ്യതി കൊളപ്പുറം ആസാദ് നഗർ മദ്റസ ത്തു നൂറിൽ വെച്ച് നടക്കും 25 ന് പാക്കടപ്പുറായ UP സ്കൂളിൽ വെച്ച് നടക്കും 26 ന് അടക്കാ പുര Shool ൽ വെച്ച് 27 ന് പുത്തനങ്ങാടി മദ്രസയിൽ വെച്ച്
28 , 29 പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കും
കുടുംബത്തിൽ നിന്ന് ഒരാൾ വരണം''
വരുന്നയാൾ അവരുടെ ആധാർ റേഷൻ കാർഡ് ഫോൺ നമ്പർ 50 രുപ എന്നിവ കൈയിൽകരുതണം
വേങ്ങര ഗ്രാമപഞ്ചായത്തിലെ പുതിയ ഭരണസമിതിയിൽ പ്രസിഡന്റായി തിരഞ്ഞെടുത്ത N.T. നാസർ (കുഞ്ഞുട്ടി)സാഹിബിനെയും. വൈസ് പ്രസിഡന്റായി ഫാത്തിമ ജലീൽ ചോലക്കൻ എന്നിവരെയും തിരഞ്ഞെടുത്തു. എൻ ടി അബ്ദുന്നാസർ നിലവിൽ യു ഡി എഫ് ഭരിക്കുന്ന വേങ്ങര സഹക രണ ബേങ്കിന്റെ പ്രസിഡന്റാ ണ്. നേരത്തെ കോൺഗ്രസ്സി ലായിരുന്ന അബ്ദുന്നാസർ 1995-2000 കാലഘട്ടത്തിൽ വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിരു ന്നു. പിന്നീടാണ് കോൺഗ്രസ്സ് വിട്ട് ലീഗിൽ ചേർന്നത്. 20-ാം വാർഡ് കച്ചേരിപ്പടിയിൽ നി ന്നാണ് ജനവിധി തേടിയത്. 164 വോട്ടിന്റെ ഭൂരിപക്ഷത്തി ലാണ് വിജയിച്ചത്. വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്ത ഫാത്തിമ ജലീൽ ചോലക്കൻ കോൺഗ്രസ് പ്രവർത്തകയാണ് *മലപ്പുറം ജില്ലയിലെ നഗരസഭകളിലെ അധ്യക്ഷരും ഉപാധ്യക്ഷരും* *പൊന്നാനി നഗരസഭ* ചെയര്പേഴ്സണ്- സി.വി. സുധ (സി.പി.ഐ.എം) വൈസ് ചെയര്പേഴ്സണ്- സി.പി. സക്കീര് (സി.പി.ഐ.എം) *വളാഞ്ചേരി നഗരസഭ* ചെയര്പേഴ്സണ് - ഹസീന വട്ടോളി (ഐ.യു.എം.എല്) വൈസ് ചെയര്പേഴ്സണ്- കെ.വി. ഉണ്ണികൃഷ്ണന് (ഐ.എന്.സി) *മഞ്ചേരി നഗരസഭ* ചെയര്പേഴ്സണ് - വല്ലാഞ്ചിറ അബ്ദുല് മജീദ് (...
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ