*വേങ്ങര*
*പിഴ പലിശ കൂടാതെ നികുതി അടവാക്കാന്‍ ഇനി കുറഞ്ഞ ദിവസങ്ങള്‍ മാത്രം. 2019 മാര്‍ച്ച് 31 വരെ പിഴ പലിശ പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുന്നു. ഈ സുവര്‍ണ്ണാവസരം പരമാവധി ഉപയോഗപ്പെടുത്തി ജപ്തി, പ്രൊസിക്യുഷന് നടപടികളില്‍ നിന്നും ഒഴിവാകേണ്ടതാണ്*.
*നികുതി ദായകരുടെ സൌകര്യാര്‍ത്ഥം മാര്‍ച്ച് മാസത്തിലെ ഞായര്‍, രണ്ടാം ശനി ഉള്‍പ്പടെയുള്ള എല്ലാ ഒഴിവ് ദിവസങ്ങളിലും വേങ്ങര ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നികുതി സ്വീകരിക്കുന്നതായിരിക്കും.*
*_