മലപ്പുറം ജില്ലാ മുസ്ലിം ലീഗ് സമ്മേളനത്തോടനുബന്ധിച്ച് നടന്ന വൈറ്റ്ഗാർഡ് പരേഡിൽ വേങ്ങര മണ്ഡലത്തിന് ഒന്നാം സ്ഥാനം ആറ് പഞ്ചായത്തുകളിലേയും കൊ- ഓർഡിനേറ്റർമാർ, ക്യാപ്റ്റൻമാർ വൈസ് ക്യാപ്റ്റൻ , മണ്ഡലം കൊ-ഓർഡിനേറ്റർ മണ്ഡലം - പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികൾ എല്ലാവരും പരേഡ് ആരംഭിച്ച് സമാപിക്കുന്നത് വരെ കൂടെ നടന്ന മണ്ഡലം ജനറൽ സെക്രട്ടറി PK റഷീദ് സാഹിബ് അടക്കമുള്ള പഞ്ചായത്ത് നേതാക്കൻമാർ ഒരേ മനസ്സോടെ പരസ്പരം സഹകരിച്ച് കൂടെ നിൽക്കുകയും ഓരോ പഞ്ചായത്തിലും വൈറ്റ്ഗാർഡ് അംഗങ്ങളെ ചിട്ടയോടെ പരിശീലിപ്പിച്ച ക്യാപ്റ്റൻമാരായ നിസാർ A R നഗർ, ഫാസിൽ ഊരകം, അദ്നാൻ കണ്ണമംഗലം, ഹസീബ് വേങ്ങര, റാഫി പറപ്പൂർ, സിദ്ദീഖ് ഒതുക്കുങ്ങൽ വൈസ് ക്യാപ്റ്റന്റെ റോൾ വളരെ കൃത്യമായ് കൈകാര്യം ചെയ്ത റഹൂഫ് ഊരകം കൊ- ഓർഡിനേറ്റർമാർ, നേതാക്കൻമാർ . ചിട്ടയോടും, അച്ചടക്കത്തോടും, അനുസരണയോടും, സ്വയം സമർപ്പിച്ച് ചുവട് വെച്ച *വേങ്ങര മണ്ഡലം
*V F ഷിഹാബ്*
*ക്യാപ്റ്റൻ*
വേങ്ങര മണ്ഡലം1st വേങ്ങര& മലപ്പുറം163 പോയിന്റ്
2nd തിരൂർ153പോയിന്റ്
3rd മങ്കട&വള്ളിക്കുന്ന് 148പോയിന്റ്
വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.വാടകക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയാണ് മരണപെട്ടത് എന്നാണ് പ്രാഥമിക നികമാനം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ കണ്ടത്തിയ മൃതദേഹം പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരായ. ഇല്യാസ് പുള്ളാട്ട്, ജബ്ബാർ എരണി പടി, ജലീൽ കൂരിയാട്, ജാസിർ, അനുജിത് എന്നിവർ ചേർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി തമിഴ്നാട് സ്വദേശി രാജ കന്തസാമി (42 ) ആണ് മരണപെട്ടത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ