07/01/2019

വേങ്ങര വലിയോറ പുത്തങ്ങാടി സ്വദേശി നിര്യാതനായി

വേങ്ങര :വലിയോറ പുത്തനങ്ങാടി കാട്ടിൽ കുഞ്ഞിമൊയ്ദീൻ ഹാജി 85 വയസ് നിര്യാതനായി. മയ്യിത്ത് നിസ്കാരം വൈകു: 5 മണിക്ക് പുത്തനങ്ങാടി ജുമുഅ മസ്ജിദിൽ
ഭാര്യ ആയിശു ഹജ്ജുമ്മ
മക്കൾ ആലസ്സൻ കുട്ടി, അബ്ദുൽ കാദർ, അബ്ദുൽ റഷീദ്, മുസ്തഫ നാല് പേരും സൗദി അറേബ്യ ,ഷെരീഫ ,മറിയാമു, പാത്തുമ്മു, സുലൈഖ, സക്കീന
 മരുമക്കൾ കുഞ്ഞിമൊയ്തീൻ കുട്ടി, മുഹമ്മദ് കുട്ടി, ഹംസ, ഇസ്മായിൽ, അബ്ദുറസാഖ്, മൈമൂന, റംല, ഹസീന, അയിശാബി