05/01/2019

മലപ്പുറം ജില്ലയിലെ നിരീക്ഷണ കാമറകളുടെ ഔപചാരികമായ ജില്ലാതല ഉൽഘാടനം വേങ്ങര ബസ് സ്റ്റാന്റിൽ   ജില്ലാ പോലീസ് സൂപ്രണ്ട് ശ്രീ പ്രതീഷ് കുമാർ ഐപിഎസ് നിർവഹിച്ചു

മലപ്പുറം ജില്ലയിലെ നിരീക്ഷണ കാമറകളുടെ ഔപചാരികമായ ജില്ലാതല ഉൽഘാടനം വേങ്ങര ബസ് സ്റ്റാന്റിൽ   ജില്ലാ പോലീസ് സൂപ്രണ്ട് ശ്രീ പ്രതീഷ് കുമാർ ഐപിഎസ് നിർവഹിച്ചു. വേങ്ങരയുടെ ക്യാമറയുടെ സ്വിച്ച് ഓൺ കർമ്മം അഡ്വ: കെഎൻഎ ഖാദർ എംഎൽഎ നിർവഹിച്ചു.
 വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി കെ കുഞ്ഞാലൻകുട്ടി അധ്യക്ഷതവഹിച്ചു.

എസ് ഐ സംഗീത പുനത്തിൽ സ്വാഗതം പറഞ്ഞു. 
ജില്ലയിൽ സിസിടിവി ക്യാമറ സ്ഥാപിക്കുന്നത് സംബന്ധിച്ച് ജില്ലാതല പ്രഖ്യാപനം വ്യാപാരി-വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡണ്ട് കുഞ്ഞാവു ഹാജി നിർവഹിച്ചു. 

സ്വിച്ച് ഓൺ കർമ്മം ശ്രീ പ്രതീഷ് കുമാർ ഐപിഎസ്  നിർവഹിച്ചു. 

മുഖ്യപ്രഭാഷണം ഡിവൈഎസ്പി ശ്രീ തോട്ടത്തിൽ ജലീൽ...?


 എംകെ സൈനുദ്ദീന് ജനറൽസെക്രട്ടറി വേങ്ങര മണ്ഡലം വ്യാപാരിവ്യവസായി.

 അസീസ് ഹാജി ജനറൽ സെക്രട്ടറി വേങ്ങര യൂണിറ്റ് . ഏ കെ യാസർ പ്രസിഡണ്ട് കെ വി വി എസ് യൂത്ത് വിങ്ങ് . എംഡി ശ്രീകുമാർ. കൃഷ്ണമണി വേങ്ങര പോലീസ്. ശ്രീമതി സ ഫ്രീന അശ്റഫ് ഊരകം പഞ്ചായത്ത് പ്രസിഡന്റ്. ചാക്കീരി അബൂബക്കർ മുൻ ഡിവൈഎസ്പി. രാജീവ് പുതുവിൽ.എന്നിവർ പ്രസംഗിച്ചു......