വേങ്ങര :കേരളത്തിൽ ഇടക്ക് ഇs ക്ക് ഉണ്ടാകുന്ന ഹർത്താലിനെതിരെ വ്യാപാരി വ്യവസായി ഏകോപനസമിതി സ്റ്റേറ്റ് കമ്മിറ്റിയും മുപ്പത്തിരണ്ടു സങ്കടനങ്ങളും കൂടി എടുത്ത തീരുമാനത്തെ വ്യാപാരി വ്യവസായി ഏകോപനസമിതി വേങ്ങരയൂണിറ്റ് സെക്രട്രേറ്റ് സ്വാഗതം ചെയ്തു. വേങ്ങരയിൽ നടപ്പിലാക്കാൻ യോഗം തീരുമാനിച്ചു.പ്രസിഡന്റ് A k കുഞീതുട്ടി ഹാജി അഡ്വക്ഷൻ വഹിച്ചു മണ്ഡലം ജനറൽ സെക്രട്ടറി MK സൈനുദ്ധീൻ ഹാജി, Pഹസീസ് ഹാജി. TKM കുഞ്ഞുട്ടി. N മൊയ്തീൻ.KP റഷീദ്.ശിവൻ. k Rകുഞ്ഞിമുഹമ്മദ് എന്നിവർ പ്രസംഗിച്ചു ജെയ്കോ കുഞീതു നന്ദി പറഞ്ഞു.....
വലിയോറ :മുതലമാട് മില്ലും പടിയിൽ പുതിയതായി നിർമിക്കുന്ന മൊബൈൽ ഫോൺ ടവറിന്റെ പണി അവസാനഘട്ടത്തിൽ.മൊബൈൽ ടവറിന്റെ പണിപൂർത്തിയാകുന്നതോടെ കളിക്കടവ്,മുതലമാട്,അടക്കാപുര,പാറമ്മൽ ഏരിയകളിലെ വിവിധ സ്വകാര്യ ടെലിഫോൺ ഉപഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും