വലിയോറ: അടക്കാപുര എ എം യൂ പി സ്കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥികളുടെ പലഹാരമേള ശ്രദ്ധേയമായി. പഠനപ്രവർത്തനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പലഹാരമേളയിൽ പതിനാലോളം വിഭവങ്ങൾ പ്രദർശിപിച്ചു.ഗഫൂർ മാഷ് അദ്ധ്യാപികമാരായ മോളി,ഷാഹിന,നസീമ, ഗീത,ഖദീജ,ഉഷ,അംബിക,ലീലാമ്മ,എന്നിടീച്ചർമാർ നേതൃത്വം നൽകി