വേങ്ങര ഗ്രാമീണ ബാങ്ക് CITU സമരത്തിന്റെ പേരിൽ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കാതെ ബാങ്ക് ഡോർ ലോക്കിൽ ഇയ്യം ഒഴിചതിനെതിരെ വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റയുടെ പ്രധിഷേധം
വേങ്ങര ഗ്രാമീണ ബാങ്ക് CITU സമരത്തിന്റെ പേരിൽ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കാതെ ബാങ്ക് ഡോർ ലോക്കിൽ ഇയ്യം ഒഴിച്ച് അഹങ്കാരം കാണിക്കുന്ന CITU വിനെതിരെ പ്രതിഷേധവുമായി വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി . രണ്ട് ദിവസത്തിനകം പരിഹാരം കാണാമെന്ന പോലീസിന്റെ ഉറപ്പിൽ പ്രധിഷേധം അവസാനിപ്പിച്ചു രണ്ട് ദിവസത്തിനുശേഷവും ഇതേ നില തുടർന്നാൽ ശക്തമായ പ്രധിഷേധമുമായി കോൺഗ്രസ് പ്രവർത്തകർ വരുമെന്ന് മുന്നറിയിപ്പ് നൽകി ..പ്രതിഷേധത്തിന് എം .എ .അസീസ്, എം .ടി അസൈനാർ, സി .എച് .സലാം, അസീസ് കൈപ്രൻ ,ശാക്കിർ .കെ .കെ ,ഇല്ലിക്കോടൻ സലാം, കാറലകത്തു മൂസ്സ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ