മലപ്പുറം : അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ ജില്ലാ സമ്മേളനം ജനുവരി 12, 13 തീയതികളിൽ വേങ്ങരയിൽ നടത്താൻ ജില്ലാ പ്രവർത്തകസമിതി തീരുമാനിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. സമ്മേളനം ഉദ്ഘാടനംചെയ്യും. ജില്ലാ പ്രസിഡന്റ് പി. അബ്ദുൽ ലത്തീഫ് അധ്യക്ഷനായി. ടി.സി. അബ്ദുൽലത്തീഫ്, എം.പി. ഫസൽ, സി.പി. മുഹമ്മദ്കുട്ടി, സി.എച്ച്. ഫാറൂഖ്, ടി.പി. റഹീം, സി. സലീം, എം. ഹാരിസ്, ഇസ്ഹാഖ് കാരാട്ടിൽ, സി.എം. സജീബ് തുടങ്ങിയവർ പ്രസംഗിച്ചു.
വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.വാടകക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയാണ് മരണപെട്ടത് എന്നാണ് പ്രാഥമിക നികമാനം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ കണ്ടത്തിയ മൃതദേഹം പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരായ. ഇല്യാസ് പുള്ളാട്ട്, ജബ്ബാർ എരണി പടി, ജലീൽ കൂരിയാട്, ജാസിർ, അനുജിത് എന്നിവർ ചേർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി തമിഴ്നാട് സ്വദേശി രാജ കന്തസാമി (42 ) ആണ് മരണപെട്ടത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ