/> സ്ത്രീകൾ സുരക്ഷിതരാണോ? സമൂഹത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന പീഡനങ്ങൾക്കെതിരെ ഐഡിയൽ ഡ്രീമേഴ്സ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയും .. വേങ്ങര മിനി ബസാർ സാഗർ ആർട്സ് & സ്പോട്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ സുജിത്ത് കോട്ടമാട് കേരളത്തിൽ ആദ്യമായി 30 km കണ്ണ് കെട്ടി ബൈക്കോടിച്ചു .വേങ്ങര സബ് ഇൻസ്പെക്ടർ ഫ്ലാഗ് ഓഫ് ചെയ്തു . വീഡിയോ < <!-
തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി സാദിഖ് (25) ആണ് മരണപ്പെട്ടത് 29-06-2025 ഞായർ രാത്രി 11:30 ന് ആണ് സംഭവം കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു ഇതിനിടെയിൽ സാദിഖലിനെ കാണാതാവുകയായിരുന്നു ഉടനെ പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് മുങ്ങി പുറത്തെടുത്ത് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മരണം സംഭവിച്ചിരുന്നു മരണപ്പെട്ട സാദിഖ് ഈ വരുന്ന ജൂലൈ രണ്ടാം തിയതി വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്*