ഇപ്പോള് വാട്സപ്പില് പുതിയൊരു ഓപ്ഷന് വന്നു Status, നിങ്ങളുടെ ഫോട്ടോ അല്ലെങ്കില് വീഡിയോ റെക്കോര്ഡ് ചെയുക എനിട്ട് നിങ്ങളുടെ മൊബൈലില് സേവ് ചെയ്ത എല്ലാ നമ്പറുകളുടെ ആളുകൾക് 24 മണിക്കൂര് സമയത്തേക്ക് വീക്ഷിക്കാവുന്ന രൂപത്തില് അത് അയക്കപ്പെടുകയും ചെയ്യുന്നതാണ് പുതിയ ഓപ്ഷൻ ഇ ഓപ്ഷൻ ലഭിക്കാത്തവർ വാട്സാപ്പിന്റെ ഏറ്റവും പുതിയ വേർഷൻ അപ്ഡേറ്റ് ചെയുക മുകളിലുള്ള ഫോട്ടോയിൽ കാണുന്നത് പോലെ ചെയ്താൽ സെലക്ട് ചെയുന്ന വ്യക്തികൾക്കു മാത്രമേ കാണുവാൻ സാധിക്കു
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.