കേരളാ മോട്ടോർവാഹന വകുപ്പിന്റെ റോഡ് സുരക്ഷാവാരതോട് അനുബന്ധിച്ചു മലപ്പുറം റീജിണൽ ട്രാൻസ്പോർട്ട് ഓഫീസ് (RTO) ന്റെ റോഡ് സുരക്ഷ സന്ദേശയാത്ര പ്രദർശനത്തിന് ജില്ലയിലെ പ്രമുഖ കേന്ദ്രങ്ങളിൽ സീകരണം നൽകി റോഡ് സുരക്ഷ വാരം 09/01/2017 മുതൽ 15/01/2017 വരെയാണ് മലപ്പുറംജില്ലയിൽ കഴിഞ്ഞ വർഷം 2722 അപകട കേസുകൾ റിപ്പോർട്ട് ചെയ്തു ഇതിൽ 389 അപകടമരണവും 3259 പേർക്ക് ഗുരുതര പരിക്കേൽക്കുകയുണ്ടായി തിരൂരങ്ങാടിയിലെ സീകരണത്തിൽനിന്ന്