പറവകൾക്ക് ലക്ഷങ്ങൾ ചിലവഴിച് വീട് ഒരുക്കി ഒരു യുവാവ്‌


. വലിയോറ അടക്കാപുരയിലെ യൂസുഫിന്റെ കുറെ കാലത്ത് സ്വപ്നമായിരുന്നു പറവാക്കൾക്കൊരു വീട്.. https://youtu.be/XEFEANqHAnE എല്ല ജീവികളുടെഴും അടിസ്ഥാന ഘടകം താമസിക്കാനുള്ള സൗകര്യവും ഭക്ഷണവും ആവുന്നു...പറവാക്കൂട്ടിൽ പ്രാവുകൾക്ക് പാറി നടക്കാനും ഭക്ഷണം കഴിക്കാനും കുളിക്കാനും ഉള്ള സൗകര്യം പ്രതേകം ഒരുക്കിയിട്ടുണ്ട്..യെപ്പോഴും പ്രാവുകൾക്ക് അത്യാവശ്യ ഘടകമായ വായു സഞ്ചാരവും വെളിച്ചവും കിട്ടാവുന്ന രീതിയിലാവുന്നു വീട് നിർമിചിടുള്ളത് വീടിനുള്ളിൽ പ്രാവിന് ഭക്ഷിക്കാൻ മണ്ണ് വെണ്ണീർ തുളസി കറ്റാർവാഴ കാഞ്ഞികുറുക്കകയുടെ ചെടി തുടങ്ങിയ പച്ച ഇലകളും വച്ച് പിടിപ്പിച്ചിട്ടുണ്ട്.. ഇന്ത്യൻ ഫന്റായിൽ,അമേയ്ക്കാൻ ഫന്റായിൽ,ഷെൽഡ് ഫ്രിൽ ബൊക്കാരോ,പൗറ്റർ സ്‌പോർട് സ്‌പങ്ങൾ സൊല്ലോ ലോങ്ങ് ഫെയ്‌സ്,ഇംഗ്ലീഷ് ലോങ്ങ് ഫെയ്‌സ്,ഇംഗ്ലീഷ് മോദീന ഉസ്ഭക്, ഓൾഡ് റ്റാച് ടംബല്ലായ്‌രാർ ഫിലിഗെയ്‌സർ ഷീൽഡ് ഹോമർ... തുടങ്ങിയ സ്വദേശികളും വിദേശികളുമായ നൂറോളം പ്രാവുകലാണ് യൂസുഫിന്റെ പറവാക്കൂട്ടിൽ ഉള്ളത്.. ഗോതമ്പ്,ചെറുപയർ,ഗ്രീൻപീസ്,ചൊളം,കമ്പം,റാഗി,കടല,സൂര്യഗാന്ധി ഫ്ലവർ തുടങ്ങിയ പത്തോളം ധാന്യത്തിൽ മഞ്ഞൾ പൊടി മിക്സ് ചെയ്താവുന്നു പ്രാവുകൾക്ക് ഭക്ഷണം കൊടുക്കുന്നത്. ആയിരം രൂപ മുതൽ ഇരുപതിനായിരം വരെയുള്ള പ്രാവുകളാണ് ഇപ്പോൾ ഉള്ളത് ഇനിയും നല്ല ഇനം വിദേശ പ്രാവുകളെ തന്റെ കൊച്ചു വീട്ടിലേക്ക് എത്തി കകാനാവുന്നു യൂസുഫിന്റെ ശ്രമം.. പ്രാവുകൾ കൂടാതെ ചെടികളും പച്ചക്കറികളും ഫാൻസി കോഴികളും യൂസുഫിന്റെ വീട്ടിൽ ഉണ്ട്.. ചെറുപ്പം മുതലേ പ്രാവുകളേഴും കോഴികളെയും വളർത്തുന്ന യൂസുഫ് കർണാടകയിൽ തന്റെ വാപ്പ മുഹമ്മദ് കുട്ടി യോടൊപ്പം ജോലി ചെയ്യുകയാവുന്നു. യൂസഫ് നാട്ടിൽ ഇല്ലാത്ത സമയങ്ങളിൽ ഉപ്പ മുഹമ്മദ് കുട്ടി ഉമ്മ നഫീസ ഭാര്യ ഉമൈറ അനിയൻമാരായ ഇബ്രാഹിം യൂനുസ് അനിയത്തി മുഫീദ എളാപ്പ അലവി എന്നിവരാണ് പ്രാവിന് ഭക്ഷണവും വെള്ളവും കൊടുക്കുന്നതും പറവ കൂട് വൃത്തി ആക്കുന്നതും.. പ്രവകളെ സ്നേഹിക്കുന്ന ഇ കൊച്ചു കുടുംബം നമുക്ക് എന്നും മാതൃക ആവുന്നു...

അഭിപ്രായങ്ങള്‍

Latest

വേങ്ങര ജി എം വി എച്ച് എസ് സ്‌കൂൾ അധ്യാപിക ബൈജു ടീച്ചർ മരണപ്പെട്ടു

വിൽപ്പനക്കായി സൂക്ഷിച്ച എം ഡി എം എ യുമായി വേങ്ങര വലിയോറ സ്വദേശി പിടിയിൽ

SI ചമഞ്ഞ് യുവതിയെ വിവാഹം കഴിച്ചു; തട്ടിപ്പ് വീരന്‍ വേങ്ങര സ്വദേശി കുറ്റിപ്പുറം പോലീസിന്റെ വലയില്‍

കൂരിയാട് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കടലുണ്ടി പുഴയിൽ പെരുപുഴയിൽ യുവാവ് ഒഴുകിൽ പെടുന്ന CCTV ദൃശ്യം ലഭിച്ചു

എന്തിനായിരുന്നു ഈ കണ്ണില്ലാത്ത ക്രൂരത.മരം വീഴ്ത്തിയപ്പോൾ ചത്തൊടുങ്ങിയത് നിരവധി പക്ഷികൾ.ഉള്ളുലക്കുന്ന കാഴ്ച.