വലിയോറ ദാറുൽ മആരിഫ് അറബിക് കോളേജിന്റെ 42ാം വാർഷികവും 31ാം സനദ് ദാന ജൽസയും ഈ വരുന്ന മെയ് 6 ശനിയയിച്ച രാത്രി 7 മണിക്ക് അറബിക് കോളേജിൽ വെച്ച് നടക്കുന്നു പരിപാടിയിൽ റഈസുൽ ഉലമ ഇ .സുലൈമാൻ മുസ്‌ലിയാർ ,സയ്യിദ് പി എം എസ് തങ്ങൾ ബ്രാലം,സയ്യിദ് ഒ പി എം മുത്തുക്കോയ തങ്ങൾ ,ഒ കെ മുസാൻകുട്ടി മുസ്‌ലിയാർ,അബ്ദുൽ വാസിഹ് ബാഖവി കുറ്റിപ്പുറം ,ഇബ്രാഹീം സഖാഫി പുഴക്കട്ടിരിയും മറ്റു പ്രമുഖരും പങ്കെടുക്കും
വയനാട് മാനന്തവാടിയിൽ വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ കണിയാരം കുറ്റിമൂലയിലാണ് സംഭവം മുൻ സൈനികൻ കുനിയിൽ പുരുഷു എന്നവരുടെ വീടിനകത്ത് കയറി വന്ന രാജവെമ്പാലക്ക് മുന്നിൽ പെട്ടുപോയ വീട്ടുകാർ ഉടൻ വനപാലകരേ വിവരമറിയിക്കുകയായിരുന്നു തലപ്പുഴ സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ എത്തിയ സുജിത്ത് വയനാട് രാജവെമ്പാലയേ പിടികൂടി വനത്തിൽ വിട്ടയച്ചു video

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ