"അതിജീവനം'' വേങ്ങര ഗ്രാമപഞ്ചായത്ത് പ്ലാസ്റ്റിക് മാലിന്യ മുക്ത പദ്ധതി പ്രചരണ വാഹന ത്തിന്റെ ഫ്ലാഗ് ഓഫ് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ.കുഞ്ഞാലൻകുട്ടി നിർവ്വഹിച്ചു
ഇതിന്റെ ഭാഗമായി ജനുവരി 26 വ്യഴാഴ്ച പ്ലബ്ലിക് ദിനത്തിൽ വേങ്ങര പഞ്ചായത്തിലെ വാർഡ് അടിസ്ഥാനത്തിൽ സൂചികരണ യജ്ഞ0 സംഘടിപ്പിക്കും
പരിപാടിയിൽ രാഷ്ട്രിയ - സാമുഹിക രംഗത്തെ പ്രമുഖർ പങ്കടുത്തു
ഇതിന്റെ ഭാഗമായി ജനുവരി 26 വ്യഴാഴ്ച പ്ലബ്ലിക് ദിനത്തിൽ വേങ്ങര പഞ്ചായത്തിലെ വാർഡ് അടിസ്ഥാനത്തിൽ സൂചികരണ യജ്ഞ0 സംഘടിപ്പിക്കും
പരിപാടിയിൽ രാഷ്ട്രിയ - സാമുഹിക രംഗത്തെ പ്രമുഖർ പങ്കടുത്തു
മുതലമാട് ദേശ പ്രഭ വായനശാല യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഊർജ്ജ,മാലിന്യ ബോധവൽക്കരണ ക്ലാസ്സ് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലൻകുട്ടി ഉൽഘാടനം ചെയ്യുന്നു