
24/02/2016,ന് വേങ്ങര ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച 2016 -2017 വാർഷി കവികസന പദ്ധതി സെമിനാർ ബഹു : പഞ്ചായത്ത് പ്രസി ഡണ്ട് VK . കു ഞ്ഞാല ൻ കുട്ടി സാഹിബ് അദ്ധ്യക്ഷത വഹിക്കുക യും , ബ്ലോക്ക് പ്രസിഡ ണ്ട് ബഹു: PK അസ് ലു ഉദ് ഘാടനം ചെയ്യു കയും , പ്രമുഖ വ്യക്തികൾ ച ടങ്ങിൽ പങ്കെടുത്ത് മുഖ്യ പ്രഭാഷ ണം നടത്തുകയുമുണ്ടായി. വികസനങ്ങൾ വെറും പ്രഖ്യാപനങ്ങ ളിലോതുങ്ങാതെ പ്രാ യോഗിക മാക്കണമെന്നാണ് അപേക്ഷിക്കാ നുള്ളത് .
വലിയോറയിലെ പ്രസിദ്ധമായ വലിയോറപ്പാടത്ത്250. ൽ പരം കൃഷിഭൂമി ജലസേചന സൗകര്യമില്ലാത്തകാരണത്താൽ കൃ ഷി ചെയ്യാതെ തരിശായി കിടന്നിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടു . മാറി മാറി വന്ന പഞ്ചായത്ത് ഭരണ സമിതികൾ ഇത് വരെ ഫലപ്ര ദമായ ഒരു നടപടികളും എടുത്തിട്ടില്ല . സാങ്കേതികത്വം പറഞ്ഞു കാല ച ക്രം അങ്ങിനെ നീങ്ങികൊണ്ടേയിരിക്കുന്നു. നമ്മുടെ സമീപ പ്രദേശത്തുള്ള പഞ്ചായത്തുകളിലെതരിശായി കിടന്നിരുന്ന കൃഷി ഭൂമികൾ മിക്കവാറും കൃഷി യോഗ്യമാക്കികൊണ്ടിരിക്കുന്നതായിഅറിയാൻ സാധിച്ചി ട്ടുണ്ട് . അതിൽ പ്രത്യേകം എടുത്തു പറയേണ്ടതാണ് തെന്നലപ്പാടം . അവിടെ ഉത്പാദിപ്പി ക്കുന്ന നെല്ലിൻറെ അരിയുടെ പേരും പ്രശ സ്തിയും നമ്മുടെ സംസ്ഥാ നത്ത് സ്ഥാനം പിടിച്ചിട്ടുള്ളപ്രധാന വാർത്തയായി മാറിയിട്ടുണ്ട് . അതു കൊണ്ട് നമ്മുടെ നിലവിലു ള്ള പഞ്ചായത്ത് പ്രസിഡണ്ട് ബഹു : VK കു ഞ്ഞാലൻ കുട്ടി സാഹി ബിൻറെ നേത്രത്വത്തിലുള്ള ഭരണ സമിതി ഇനിയെ ങ്കിലും ഫലപ്ര ദമായ സത്വര നടപടികൾ സ്വീകരിക്കണമെന്നു അപേക്ഷി ക്കുകയാ ണ് .
വലിയോറയിലെ നൂറുക്കണക്കിന് ജനങ്ങൾ പോസ്റ്റോഫീസിൻറെസേവനങ്ങൾക്ക് കയറിയിറങ്ങുന്ന ഏക പോസ്റ്റോഫീസ് പുത്തനങ്ങാടിയിലാണുള്ളത് . അവി ടേക്ക് വരാൻ കഴിയാത്ത നിലയിൽ ചീഞ്ഞു നാറുന്ന മാലി ന്യ കൂമ്പാരമാണ് പോസ്റ്റോഫീസിനു മുന്പിലുള്ളത് . ബ ന്ധപ്പെട്ട വരുടെ ശ്രദ്ധയിൽ നാട്ടുകാർ പരാതിപ്പെ ട്ടിട്ടും ഇത് വരെ ഫലപ്രതമായ ഒരു നടപടിയുമുണ്ടായിട്ടില്ല . അതിനും നിലവിലെ പഞ്ചായത്ത് ഭരണ സമിതി സത്വര നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.
ജനസമ്പർക്ക പരിപാടിയുൾപ്പെടെ ജനോപകാരപ്ര ദമായ പല ജനപ്രിയ പദ്ധതികളും (Popular Projects ) നില വിലുള്ള ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ആവിഷ്ക്കരി ച്ചു നടപ്പി ലാക്കി കൊണ്ടിരിക്കുന്നത് അഭിനന്ദനാർഹവും , സ്വാഗതാർഹവുമാണ് . (writer :Aboohaji Anchukandan )