25 മിനുട്ട് കഴിഞ്ഞിരിക്കുന്നു കളി.. മാത്രല്ല ബ്രസീൽ പൊരിഞ്ഞ കളി..
പിന്നെ മനസിലായി........
മഞ്ഞ കൊളമ്പിയയും നീല ഞങ്ങ ബ്രസീലുമാണെന്ന്..😛😛😛
അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു... *വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.* *രണ്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.* *മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെ സുപരിചിതനാണ്.* *നിസ്കാര വിവരങ്ങളും മറ്റും പിന്നീട് അറിയിക്കുന്നതാണ്.*