പോസ്റ്റുകള്‍

ജൂൺ 8, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നിങ്ങൾ ഒന്ന് ആലോചിച്ചുനോക്കൂ.. ഇത് പോലെ , ഈ പണിക്കാരന്റെ അവസ്ഥ തന്നെയല്ലേ നമ്മിൽ പലർക്കും...

പണി നടന്നുകൊണ്ടിരിക്കുന്ന ഒരു കെട്ടിടം...മുകളിൽ നിന്നും സൂപ്പർവയ്സർ താഴെ ജോലി ചെയ്തുകൊണ്ടിരിക്കുന്ന പണിക്കാരനോട് എന്തോ പറയാൻ വേണ്ടി വിളിച്ചു..എന്നാൽ തിരക്കിലും ബഹളത്തിലും പെട്ട പണിക്കാരന് അത് കേൾക്കാൻ സാധിച്ചില്ല.വിളിച്ചു വിളിച്ചു മതിയായപ്പോൾ സൂപ്പർവയ്സർക്ക് ഒരാശയം തോന്നി..അടുത്ത് ഒരു ചെറിയ കല്ല് കിടക്കുന്നു..അതെറിഞ്ഞു നോക്കിയാലോ? വേണ്ട.അയാൾക്ക് വേദനിചെങ്കിലോ? വേറൊരു പണി ചെയ്യാം..ഉടനെ അയാൾ പോക്കെറ്റിൽ നിന്നും 50 രൂപ നോട്ടെടുത്ത് താഴെ ഇട്ടു..കാശ് കാണുമ്പോൾ പണിക്കാരൻ മുകളിലേക്ക് നോക്കാതിരിക്കില്ല എന്നായിരുന്നു അയാളുടെ കണക്കു കൂട്ടൽ..രൂപ താഴെ വന്നു വീണു..5o രൂപ കണ്ട പണിക്കാരൻ ചുറ്റും നോക്കി..ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം അത് എടുത്തു..ഇത് കണ്ട് സൂപ്പർവയ്സർ ഞെട്ടിപ്പോയി..എ ന്നാൽ ശരി...500 രൂപ ഇട്ടു നോക്കാം..500 രൂപ കണ്ടാൽ താഴെ വീഴുന്നത് കണ്ടാൽ എന്തായാലും അദ്ദേഹം മുകളിലേക്ക് നോക്കാതിരിക്കില ്ല.അങ്ങനെ ഇപ്രാവശ്യം 500 രൂപ എടുത്ത് താഴെ ഇട്ടു.പണിക്കാരൻ ഇപ്പോൾ മുകളിലേക്ക് നോക്കും എന്ന് കരുതിയ സൂപ്പർവയ്സർക്ക് വീണ്ടും തെറ്റി..നോക്കിയില്ലെന്നു മാത്രമല്ല, ആ

today news

കൂടുതൽ‍ കാണിക്കുക