ഇന്ന് ജൂണ്‍ 5- ലോകപരിസ്ഥിതി ദിനം. 'എഴുന്നൂറ് കോടി സ്വപ്‌നങ്ങൾ, ഒരു
ഗ്രഹം, ഉപയോഗം കരുതലോടെ'(Seven billion dreams , one planet, consume
with care) എന്നതാണ് ഈ വർഷത്തെ ലോക പരിസ്ഥിതിദിന സന്ദേശം.നമ്മുടെ
ജലാശയങ്ങളെയും നെൽ വയൽ,തണ്ണീർ തടങ്ങളെയും സംരക്ഷിച്ചു ജൈവ കൃഷിയിലൂടെ
ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്താം