വലിയോറ അടക്കാ പുര സ്വദേശിയും ഇപ്പോൾ പാലശേരി മാട് താമസക്കാരനുമായ വൈദ്യക്കാരൻ പൊട്ടി കുഞ്ഞമ്മു ദു മുസ്ല്യാർ ഇന്ന
4/6/20 15 വ്യാഴാഴ്ച മഗ് രിബിക്കു ശേഷം മരിച്ചു. ഖബറടക്കം രാവിലെ | 0
മണിക്ക് (വെള്ളി) കുന്നുമ്മൽ പള്ളി ഖബർസ്ഥാനിൽ നടക്കം - VP മൊയ്തീൻ
കുട്ടി മുസ്ലിയാർ ജേഷ്ടനാണ് - ഖത്തറിലുള മകൻ ഹക്കീം രാവിലെ എത്തും
Info = MA Azeessocial