പോസ്റ്റുകള്‍

ജൂൺ 1, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പണ്ടൊക്കെ, മുതലമാട് സ്കൂളിൽ കുസൃതി കാണിച്ചതിന് കിട്ടിയ തല്ലുകളുടെ വേദനയുമായി പാഞ്ഞുചെന്ന്,

വയൽവരമ്പിൽ ചെന്നിരുന്ന് വെറുതേ കരയുമായിരുന്നു. അത്രയൊക്കെത്തന്നെയേ ഞാനിന്നും വളർന്നിട്ടുള്ളൂ... എന്റെ വെളുത്ത കുഞ്ഞുശരീരത്തിൽ ബട്ടണ്‍ തെറ്റിക്കിടന്ന കുപ്പായവും, ബാല്യത്തിന്റെ നിറം പകുക്കുന്ന നിക്കറും മാത്രമേ വേണ്ടാതായുള്ളൂ... ഞാൻ.... ഞാൻ മാത്രം പിന്നെയും ബാക്കിയാവുന്നു.😔 അറിവിന്റെ അക്ഷര ലോകത്തേക്ക് പിച്ചവെക്കുന്ന എല്ലാ കുരുന്നുകള്‍ക്കും ഒരായിരം ''വിജയാശംസകള്‍ ''🌹🌹

today news

കൂടുതൽ‍ കാണിക്കുക