വലിയോറ യിൽ നിന്നും കാടുപന്നിയെ പിടികുടി ഞായറാഴിച്ച ഉച്ചക്ക് ഇരിങ്ങല്ലുർ പാടത്തു കിണറ്റില് വിന്നു കിടക്കുകയായിരുന്ന പന്നിയെ നടുകരും വനപാലകരും ചേർന്ന് കിന്നടിൽ നിന്നും രക്ഷപെടുത്തി കട്ടിൽ തുറന്നു വിട്ടു .മാസങ്ങള്ക് മുൻപ് മഴക്കാലത്ത് കടലുണ്ടി പുഴയിളുടെ ഒഴികിവന്നു ഇരിങ്ങല്ലുർ പാടത്തു എതിപെട്ടതാണ് .കാടു പന്നി പാടത്തുള്ള കൃഷിക്കൾ നശിപിച്ചുകൊണ്ടിരികുകയായിരുന്നു ഇതിനിടെ യന്നു കിണറ്റില വിണത്
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.