പോസ്റ്റുകള്‍

മാർച്ച് 7, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

read

വൻ തരംഗമാക്കുകയാണ് ഇപ്പോൾ "സുകന്യാ സമൃദ്ധി" പദ്ധതി. പോസ്റ്റ്ഓഫീസുകളിൽ വളരെയധികം ആളുകളാണ് ഇതിൽ ചേരാനായി ഓരോ ദിവസവും എത്തുന്നത്. 1000 രൂപ എന്നുള്ളത് മലയാളികൾക്ക് ഇപ്പോൾ അത്ര വലിയ തുക ആല്ല എന്നുള്ളതും ഇതിന്റെ സ്വീകാര്യതയ്ക്ക ് മറ്റൊരു കാരണമാണ് . പോസ്റ്റ്ഓഫീസുകളുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത നിക്ഷേപ പദ്ധതിയായി മറുകയാണിത്. പെണ്കുട്ടികളുട െ പഠനത്തിനും പുരോഗതിക്കുമായാണ് കേന്ദ്രസർക്കാർ ഈ പദ്ധതി പ്രഖ്യാപിച്ചത്. അവരുടെ ശാക്തീകരണത്തിനു ം സാമ്പത്തിക സുരക്ഷിതത്വത്തി നുമായി ആരംഭിച്ച "ബേട്ടി ബച്ചാവോ ബേട്ടി പഠവോ" എന്ന പദ്ധതിയുടെ ഭാഗമായാണ് "സുകന്യാ സമൃദ്ധി" എന്ന ദീർഘകാല നിക്ഷേപ പദ്ധതി ആരംഭിച്ചത്. കുട്ടിയുടെ പേരിൽ മാസം 1000 രൂപ 14 വർഷം നിങ്ങൾ നിഷേപിച്ചാൽ 21 വർഷം കഴിയുമ്പോൾ 6,07,128 രൂപ നിങ്ങൾക്ക് തിരികെ ലഭിക്കും . 14 വർഷം കൊണ്ട് നിങ്ങൾ ആകെ നിക്ഷേപിക്കുന്നത് വെറും 1,68,000 രൂപ മാത്രമാണ് . നിങ്ങളുടെ ലാഭം 4,39,128 രൂപയാണ് . കുട്ടിയുടെ പഠന ആവശ്യങ്ങൾക്കായി 18 വയസ്സിന് ശേഷം 50% വരെ പിൻവലിക്കാവുന്നതാണ് . ഒന്നിനും പത്തിനും ഇടയിൽ പ്രായമുള്ള 2003 നു ശേഷം ജനിച്

today news

കൂടുതൽ‍ കാണിക്കുക