വലിയോറ വേറേ ലെവൽ ആണു makkale... ...😄✌🏻
ജീവിക്കാേണൽ ath വലിയോറയിൽ thanne ജിവിക്കണം
Traffic block ഇല്ല ☺
Kallu shaap ഇല്ല ☺
Kallu kudi ഇല്ല...
😜എത്ര ബീഫ് ഫ്റൈ വേണലും തിന്നാം.... 🐃🐄
ആരും ചോദിക്കാനും വരൂലാ .. ☺☺☺
ഫുഡിനു ഫുഡ് 🍗
💥✨അടിക്കു അടി 💪💢
😘എങ്ങോട്ട് ഇറങ്ങിയാലും മൊഞ്ചത്തിമാര് 💏 ഇങ്ങാട്ട് വന്നു വെര proposing ആണു
😍
😎സ്നേഹിച്ചാൽ ചങ്ക് പറിച്ച് തരുന്ന എന്നാൽ വഞ്ചിച്ചാൽ ചങ്ക് പറിച്ചെടുക്കുന്ന ആൺപിളേളരുടെ നാട് ...💪🏻😎
എത്ര വേണലും ലൈൻ അടിക്കാം 💏
❤ സദാചാര പോലീസ് ഇല്ല .. 👮🏿👮🏿🚫
🚕വണ്ടി തട്ടാണേൽ(Accident) 🚑അത് വലിയോറയിൽ വച്ച് thanne thattanam....വലിയോറ ക്കാരുടെ സ്നേഹവും❤ പരിചരണവും അപ്പാ ഇങ്ങക് മനസ്സിലാവും 😍 😘
😎എവിടേം നല്ല നല്ല ചുള്ളൻ ❤ ചെക്കമ്മാരാണ്😉
അല്ലാെത മറ്റുള്ളവരേ പാെല 👹 മുടീം വെട്ടാതേ കുളീം നനേം ഇല്ലാെതെ നടക്കണതല്ല ഫ്രീക്.... 😏
😘എവിടെ നോക്കിയാലും സ്നേഹ സമ്പന്നരായ ആൾക്കാർ മാത്രം ..😚
I'm proud valiyora ..😍☺✌🏻💪
ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു. രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്മല തസ്നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.