തേയ്മാനം വന്ന്
വലിച്ചെറിയപ്പെടുന്ന
ചെരിപ്പുകൾ നമ്മെ നോക്കി
പറയുന്നു:
"തേഞ്ഞത് ഞാനല്ല.
നിൻെ ആയുസ്സാണ്
അത്പോലെ ഓരോ ന്യൂ ഇയ്റും
നിങ്ങളുടെയും എന്റെയും ആറടി മണ്ണിലേകുള്ള അകലം കുറച്ച് കൊണ്ടിരിക്കുന്നു
ആഘോഷിച്ചത് ന്യൂ ഇയറല്ല വിലപ്പെട്ട ഒരു വയസ്സിന്റെ നഷ്ടത്തെയാണ് ..
ചിന്തിക്കൂ മാറൂ
ആ മാറ്റം മറ്റുള്ളവർക് പ്രചോദനമാവട്ടെ

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ