3ദിവസമായി പെയുന്ന മഴയില് വലിയോറ നനഞ്ച്ചു കുളിച്ചു . വലിയോറ :കയിന്ച്ച 3 ദിവസഗളിലായി തുടരുന്ന ഇടവിടുള്ള കനത്ത മഴ ഇന്നും പെയാൻ തുടങ്ങി .വലിയോരയിളുടെ ഒയുകുന്ന കടലുണ്ടിപുഴ അര്തോലിച്ചു കലങ്ങി മരിഞ്ചു വരുന്ന കാഴിച്ചയന്നു നമുക്ക് കാണാൻ കയിയുന്നത് ! പുഴ നിറഞ്ഞു കവിഞ്ഞു ഒഴുകാൻ നില്കുന്നു .ശക്തമായ മഴയെ തുടർന്ന് റോഡുകളിലും തൊടിയിലും വെള്ളം കേട്ടിനില്കുകയാണ് . അതുപോലെ കടലുണ്ടിപുഴയിൽ നിനും തോടുമാര്ഗം വലിയോറ പാടത്തേക് വെള്ളത്തിന്റെ ഒയുക് തുടങ്ങിടുണ്ട് . മഴ ശക്തമായാൽ വലിയോറ യുടെ തഴിന്ന പ്രദേശങ്ങള് വെള്ളത്തിന്റെ അടിയിൽ ആവും