പോസ്റ്റുകള്‍

ജൂലൈ 8, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അറജെന്ടിനയുടെ ആരഥകര്സ്ഥാപിച്ച ഫ്ലാക്സ് ബോർഡ് ഓടികൊണ്ടിരിക്കുകയയിരുന്ന ഇരുചക്രവാഹനത്തിന്റെ മുകളില് വീണു വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു fifa 2014

ഇമേജ്
      വലിയോറ : പുത്തനങ്ങടിയില് അറജെന്ടിനയുടെ  ആരഥകര്സ്ഥാപിച്ച  ഫ്ലാക്സ് ബോർഡ് ഓടികൊണ്ടിരിക്കുകയയിരുന്ന ഇരുചക്രവാഹനത്തിന്റെ മുകളില് വീണു വാഹനം  നിയന്ത്രണം വിട്ട് മറിഞ്ഞു ഒരാള്കി പരുക്ക് .  ഇന്ന്  ഉച്ചക്ക് 1 മണികയിരുന്നു അപകടം നടന്നത്   റോഡിൻറെ  അരികില് അറജെന്ടിനയുടെ  ആരഥകര്സ്ഥാപിച്ച  ഫ്ലാക്സ് ബോർഡ് പെട്ടന്ന് റോഡിലേക് മരിഞ്ചു വിഴുകയായിരുന്നു .  ഇതിന്റെ  അടിയില് കുടുങ്ങി ഇരുചക്രവാഹന0 മറിയുകയായിരുന്നു.   അപകടത്തിൽ പരികെറ്റ ആളെ  നാടുകാർ ആസ്പത്രിയിൽ ലേക്ക് കൊണ്ടുപോയി . പരിക്ക് നിസാരമാണ്.   2014 ലെ  വേൾഡ് കപ്പ്‌ പ്രമാണിച്ച് മലപ്പുറം ജില്ലയുടെ പലസ്ഥലങ്ങളിലും ഇത്തരം  ഫ്ലാക്സ് ബോർഡുകൾ റോഡിൻറെ ഇരുവസങ്ങളിലും സ്ഥാപിച്ചത് അപകടം ഉണ്ടാകാൻ കരനംയിടുണ്ട്