വലിയോറ : വലിയോറ A M U P സ്കൂളിൽ ഇന്ന് നടന്ന പമ്പ് പ്രതര്ഷണം കുടികൾക് ആവേശം നല്കി .ഇന്ന് ഉച്ചക്ക് 3.മണിക്കായിരുന്നു പ്രതര്ഷണം പ്രതർശനത്തിന് പമ്പ് പിടുതകാരൻ ചേറൂർ അബുവിന്റെ മകൻ മുസ്തഫ പ്രതര്ഷനതിന്നു നെതുര്തം നല്കിയത് . പ്രതര്ഷനത്തില് നമുടെ നാടില് സതരനയായി കണ്ടു വരുന്ന ചേര , ,മണ്ഡലി(നിര്കൊലി)യും കുടാതെ കരയിൽ ജീവിക്കുന്നവയിൽ ഏറ്റവും അപകടകാരിയായ പാമ്പുകളിൽ ഒന്നായ മൂർഖൻ പാമ്പും കുടാതെ എഴുത്താണിമൂർഖൻ ,മണ്ണൂലി പമ്പ് .കേരളത്തില് കാണപെടുന്ന ഏറ്റവും വലിയ പമ്പ്അയ പെരുമ്പാമ്പ് തുടങ്ങിയ നിരവതി പാമ്പുകള് പ്രതര്ഷനത്തില് ഉണ്ധയിരുന്നു .കുടികൾക് പാമ്പുകളെ കുറിച്ചുള്ള ശംഷയങ്ങല്ക് ചേറൂർ അബുവിന്റെ മകൻ മുസ്തഫ മറുപടിപറഞ്ഞു .പരിപാടി 4.30 നു അവസാനിച്ചു
വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു. നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.