12 വർഷമായി വലിയോറയില് വിഗസനം ഒന്നും ഇല്ലേ ?

മുകളില കൊടുത്ത ഫോട്ടോ വലിയോറ അടക്കപുരയുടെ 12 കൊല്ലം മുന്പെടുത്ത ഫോട്ടോ ആണ് എന്ന് പറഞ്ഞു ഫൈസ്ബൂകില് കാണുന്ന ഫോട്ടോയാണ് ഈ ഫോട്ടോയും ഇപോയെതെ അടക്കപുരയും നമകൊന്നു താരതമ്യം ചെയ്തു നോകം 1 ഫോട്ടോയില് ഇടതു ബകത്തു കാണുന്ന മതില് നിര്മിചിരികുന്നത് മണ്ണ് കൊണ്ടാണ് എന്നാല് ഇതത് സിമാന്ടാണ് 2 ഫോട്ടോയിലെ റോഡ് വളരെ വീതി കുറഞ്ഞതാണ് എന്നാല് ഇപോയാതെ റോഡ് വീതികുടിയ റബർറാസ് റോഡ് ആണ് 3 ഫോട്ടോയില് ബസ്‌സ്റ്റൊപിന്റെ അടുത്ത് ഒരു മരം കാണുന്നു എന്നാല് ഇന്ന് അത് അവിടെ ഇല്ല 4 ഇന് ഫോട്ടോയുടെ വലതു ഭാകത്തു ഒരു മതിലുണ്ട് 5 ഈ ഫോട്ടോയില് കാണുന്ന കേടിടങ്ങള് ഒരു മറ്റവും സംഭാവികാതെ അത് പോലെ ഇന്നും നമുക്ക് കാണാൻ കയിയുന്നു 12 കൊല്ലം മുന്പെടുത്ത ഫോട്ടോ ആണ് എന്ന് പറഞ്ഞു ഫൈസ്ബൂകില് കാണുന്ന ഫോട്ടോ ശരിയനങ്കില് ഞാൻ ഒന്ന് ചോതിചോട്ടാ ഇതുപോലെ യാണോ വലിയോറയിലെ മുയുവാൻ സ്ഥലങ്ങളുടെ യും അവസ്ഥ (വികസനം ഒന്നും ഇല്ലേ ?)