* പരീക്ഷയെ പേടിയാണോ നിങ്ങൾക്... * * പരാജയഭീതി ആണോ നിങ്ങൾക്... * * എങ്കിൽ നമുക്ക് ഒരുമിച്ചൊരുങ്ങിയാലോ... * * SSLC,+2 പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി * * KASMA ക്ലബ് കൂരിയാട് സംഘടിപ്പിക്കുന്ന * * EXAM Preparation ക്ലാസ്സ് മാർച്ച് 10 ഞായറാഴ്ച 9 മണിക്ക് കൂരിയാട് അങ്കണവാടി യിൽ വെച്ച് പ്രശസ്ത മോട്ടിവേഷൻ സ്പീക്കറും JCI India zone ട്രൈനറും ആയ ശ്രീ നവാസ് കൂരിയാടിന്റെ നേത്രത്വത്തിൽ നടത്തപ്പെടുന്നു.മുഴുവൻ വിദ്യാർത്ഥികളെയും സ്വാഗതം ചെയ്യുന്നു. *
ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇