അറിയിപ്പ് മലപ്പുറം -എsരിക്കോട് - തിരൂർ-110 കെ.വി ലൈനിൽ നവീകരണ പ്രവർത്തി നടക്കുന്നതിനാൽ 110 കെ.വി എടരിക്കോട്, 33 കെ.വി കൂരിയാട്, ഒതുക്കുങ്ങൽ, കൽപകഞ്ചേരി സബ് സ്റ്റേഷനുകളിൽ നിന്നുള്ള എല്ലാ ഫീഡറുകളിലും 12-12- 2018 , 13 -12-2018 (ബുധൻ,വ്യാഴം) ദിവസങ്ങളിൽ രാവിലെ 8 മുതൽ വൈകുനേരം5 വരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ്. എ. ഇ, 110 കെ.വി സബ് സ്റ്റേഷൻ എടരിക്കോട്
ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇