ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

speed camera പ്രവര്‍ത്തനം തുടങ്ങി ...

കൊളപ്പുറം (Calicut road), തലപ്പാറ (near mcm auditorium) പൂക്കിപ്പറന്പ്. (near കള്ള് ഷാപ്പ്) എന്നിവിടങ്ങളില്‍ speed camera പ്രവര്‍ത്തനം തുടങ്ങി ...

സൗജന്യമായി ഇൻസ്റ്റാൾ ചെയ്ത സെർവറിലൂടെ ഉള്ള ഫോണ്‍ കോൾ സ്ത്രീകൾക്ക് ചെയ്യാതിരിക്കുക

സൗജന്യമായി ഇൻസ്റ്റാൾ ചെയ്ത സെർവറിലൂടെ ഉള്ള ഫോണ്‍ കോൾ സ്ത്രീകൾക്ക് ചെയ്യാതിരിക്കുക ഈയിടെ ആയി സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിച്ച ഒരു വാർത്ത ആയിരുന്നു പ്രവാസികൾക്കൊരു സന്തോഷ വാർത്ത , സൌജന്യ്യമായി നാട്ടിലേക്ക് ഫോണ്‍ ചെയ്യാൻ സുവർണാവസരം , കേട്ട പാതി കേൾക്കാത്ത പാതി വെറുതെ കിട്ടിയാൽ മണ്ണണ്ണയും കുടിക്കുന്ന മലയാളികൾ അപ്പ ഇൻസ്റ്റാൾ ചെയ്തു വിളിയും തുടങ്ങി , നാട്ടിലെ എണ്ണമില്ലാത്ത കാമുകിമാരുള്ള കാമുകന്മാരും ,ഭർത്താക്കന്മാരും കിട്ടിയ ഫ്രീ അവസരം മുതലാക്കി ഇപ്പോയിതാ മുഴുവൻ ഫോണ്‍ കോളും റിക്കാർഡ് ചെയ്‌തതായ വാർത്ത പുറത്തു വന്നിരിക്കുന്നു, കാമുകിമാരെ ഫോണിലേക്കും ഭാര്യമാരുടെ ഫോണിലേക്കും പലരും വിളി തുടങ്ങിയിരിക്കുന്നു , കാമുകിമാരും കാമുകന്മാരും പ്രാവാസി ഭർത്താക്കന്മാരും അങ്കലാപ്പിൽ ആണ് , റിക്കാർഡ് ചെയ്ത ഫോണ്‍ കാൾ സോഷ്യൽ മീഡിയയിൽ പ്രച്ചരിപ്പിക്കും എന്ന ഭീഷണിക്ക് വഴങ്ങി പലതും പലർക്കും അടിയറവ് വെച്ചവരുടെ കഥ ഇനി പുറത്തു വരാനിരിക്കുന്നു സൗജന്യമായി ഇൻസ്റ്റാൾ ചെയ്ത സെർവറിലൂടെ ഉള്ള ഫോണ്‍ കോൾ സ്ത്രീകൾക്ക് ചെയ്യാതിരിക്കുക share fast..

പൂക്കിപറമ്പ് ഭാഗത്തേക്ക് പോകുമ്പോള്‍ ഫൗടറും കണ്മഷിയും ഇടാൻ മറകണ്ട..

📷😎👓💄 പൂക്കിപറമ്പ് നാഷ്ണൽ ഹൈവേയിൽ നിരീക്ഷണ ക്യാമറ സ്താപിചിരികുന്നു. വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുക...🚦🚥🚔

ഓഫീസില് നിന്ന് വൈകിയാണ് അവളിറങിയത്.. വീടു വരെ അവള് തനിച്ചാണ്.. ഓട്ടോ സ്റ്റാന്റ് ലക്ഷ്യമാക്കി അവള് നടന്നു.. പക്ഷെ സമയം ഒരുപാടു വൈകിയിരുന്നു..

പക്ഷെ സമയം ഒരുപാടു വൈകിയിരുന്നു.. ഇനി ഒരു ഓട്ടോ വരുന്നതുവരെ കാത്തുനില്ക്കണം.. ആരോ തന്നെ പിന്തുടരുന്നതായി അവള്ക്കു തോന്നി.. തിരിഞ്ഞു നോക്കിയപ്പോള് അവള് പേടിച്ചു,അവന് ചിരിച്ചു.. അവളുടെ സഹപ്രവര്ത്തകനായിരുന്നു അത്.. "നിന്നെ തനിച്ചു വിടാന് മനസ്സു വന്നില്ല,ഞാനും കൂടെ നില്ക്കാം ഒരു ഓട്ടോ വരുന്നതു വരെ,നീ എന്റെ ഉത്തരവാദിത്ത്വമാണ്.." പത്തു നിമിഷത്തെ കാത്തുനില്പ്പിനു ശേഷം ഓട്ടോ വന്നു..അതില് യാത്രക്കാരില്ലായിരുന്നു.. അത് അവസാനത്തെ ഓട്ടോ ആയിരിക്കാം.. സുഖകരമല്ലാത്ത രീതിയില് അവള് ഡ്രൈവറെ നോക്കി "ഭയപ്പെടണ്ട പെങളേ,നിങളെ സുരക്ഷിതമായി വീട്ടില് എത്തിക്കുന്നത് എന്റെ ഉത്തരവാദിത്ത്വമാണ്.." ഡ്രൈവര് പറഞ്ഞു അവള് കയറി ഇരുട്ടു മൂടിയ വഴിയിലൂടെ 5 മിനിറ്റിലധികം നടക്കണം.. അവള്ക്ക് വീട്ടിലെത്താന്.. അവള് ഇറങി.. പുകവലിച്ചുകൊണ്ട് അവിടെ നിന്നിരുന്ന മധ്യവയസ്കന് അവളെ നോക്കി.. അവളുടെ അയല്ക്കാരനായിരുന്നു അത്.. സിഗരറ്റ് വലിച്ചെറിഞ്ഞ് അയാള് അവളുടെ അടുത്തേക്ക് നടന്നു.. "പേടിക്കേണ്ട മോളേ,ഞാനും വരാം വീടു വരെ, നീയെനിക്കെന്റെ സ്വന്തം മകളെപ്പോലെയാണ്,നീയെന്റെ ഉത്തരവാദിത്ത്വമാണ്.." അയാള

കെട്ടിട നികുതി നിർണയത്തിലെ അപാകതൾക്കെതിരെ കെട്ടിട ഉടമകൾ നിയമ നട പടിക്കൊരുങ്ങുന്നു.

സ്ഥാന സർക്കാറി ൻറെ സർക്കുലറിൽ പഴയ പാർപ്പിട കെട്ടിടങ്ങ ൾക്ക് നിലവി ലുള്ള നികുതിയെക്കാൾ 60.ശതമാ നത്തിൽ അധികം വ ർധിപ്പിക്കാൻ പാടി ല്ലെന്നും , വാണിജ്യാവശ്യങ്ങൾക്കുള്ള പഴയ കെട്ടിടങ്ങൾക്ക്നിലവിലു ള്ള നികുതിയെക്കാൾ 150.ശതമാനത്തി ലധികം വർധിപ്പി ക്കാൻ പാടി ല്ലെന്നുമാണ് . എന്നിരിക്കെ 300. ശതമാ നം മുതൽ 800.ശതമാനവരെ നി കുതി വർധനവ്‌ വന്ന പഴയ കെട്ടിടങ്ങൾ വേങ്ങര പഞ്ചായത്തിലുള്ളതായി അറിയാൻ സാധിച്ചിട്ടുണ്ട് .

സ്മാര്ട്ട്‌ഫോണ് വെയിലത്തുവെച്ചാല് .......

അന്തരീക്ഷതാപനില 30 ഡിഗ്രിയില് കൂടുതലുള്ള സ്ഥലത്ത് അധികനേരം വെച്ചാല് സ്മാര്ട്ട്‌ഫോണുകളുടെ ടച്ച് സ്ക്രീനിനു കേടുപററുമെന്നു ജെര്മനിയിലെ ടെല്താരിഫ് കമ്പനി പറയുന്നു പെട്ടെന്ന് ബാറ്ററി ചാര്ജ്ജ് തീര്ന്നുപോകാനും ഷോര്ട്ട് സര്ക്യുട്ട് ആകാനും കാരണമാകും .കൂട്ടുകാര് ശ്രദ്ധിക്കുമല്ലോ .....

അടുത്തിരുന്നവന്റെ ചോറുപൊതിയിൽ കയ്യിട്ടുവാരിയപ്പൊ അവന്‍ കുറി തൊട്ടിനൊ എന്ന് ഞാന്‍ നോക്കിയില്ല........,

പരീക്ഷയ്ക്കു ഉത്തരം കിട്ടാതെ തലകുത്തിയിരിക്കുന്പോള് ഏന്തിവലിഞ്ഞ് ഉത്തരം പറഞ്ഞു തന്നവളുടെ പേരു ഞാന്‍ ചോദിച്ചില്ല..... അവശനിലയിൽ ആശുപത്രിയിൽ കിടന്നപ്പൊ താങ്ങായ് നിന്നവന്റെ നിറവും നോക്കിയില്ല....... കൂടെ നിന്നവന്റെ കണ്ണീർ ഒപ്പിയപ്പോൾ അവൻ ചന്ദനക്കുറി തൊട്ടിട്ടുണ്ടോ എന്നു നോക്കിയില്ല...... കൂട്ടുകൂടിയതും കൂടെ നടന്നതും കൊന്തയോ നിസ്ക്കാരതഴമ്പോ പൂണുലോ നോക്കിയല്ല.....!!! മനുഷ്യരെ മതവും ജാതിയും കൊണ്ട് വേർത്തിരിച്ച് കാണാൻ കഴിയാത്തത് ഒരു കുറവാണെങ്കിൽ ആ കുറവിൽ ഞാൻ അഭിമാനിക്കുന്നു.......!!!!

വേങ്ങര GVHSS പൂർവ്വ അദ്ധ്യാപക - വിദ്യാർഥി സംഗമത്തിൻറെ " ALMA MATER - 2015

വേങ്ങര GVHSS പൂർവ്വ അദ്ധ്യാപക - വിദ്യാർഥി സംഗമത്തിൻറെ " ALMA MATER - 2015. ''എന്ന് നാമകരണം ചെയ്തിട്ടുള്ള പരിപാടിയുടെ പതാക ഉയർത്തൽ കർമം Dr . കുഞ്ഞിമുഹമ്മദ് നിർവഹിക്കുക യുണ്ടായി . തുടർന്ന് 1957. മുതൽ 2014.വരെയുള്ള ഓരോ വർഷ Batch നു നേരെ പൂർവ്വ വിദ്യാർഥികളിൽ പെട്ട ഓരോ വിദ്യാർഥികളെ പതാകയുമേന്തി അണിനിരത്തിയ അതി മനോഹരമായ ചടങ്ങും അര ങ്ങേറുകയുണ്ടായി.ഓർമപ്പെരുന്നാളായി മാറിയ ഈ ഒത്തു കൂടൽ എല്ലാ വർക്കും ഒരു നവ്യാനുഭവ മായി മാറുകയുണ്ടായി . എല്ലാവർക്കും അഭിനന്ദന ങ്ങൾ.

പ്രവാസികൾക്കൊരു സന്തോഷ വാർത്ത. . . നാട്ടിലെ ഏതു ഫോണിലേക്കും ഇനി ഫ്രീ ആയി വിളിക്കാം

നിങ്ങൾ ചെയ്യേണ്ടത് PLAY STORE ൽ പോയി HI എന്ന അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക . ഇൻസ്റ്റാൾ ചെയ്തതിനു ശേഷം ഫോണ്‍ നമ്പർ കൊടുത്തു റെജിസ്റ്റർ ചെയ്യുക എന്നിട്ട് നിങ്ങളുടെ പേരും പാസ് വേർഡും കൊടുത്ത് ഡൻ പ്രസ്സ് ചെയ്യുക നിങ്ങള്ക്ക് നാട്ടിലേക്ക് വിളിക്കാം വലത് വശത്ത് മുകളിൽ CALL OUT ൽ ക്ലിക്ക് ചെയ്‌താൽ കോണ്ടാക്റ്റിലുളളവരുമായുംഡയൽപാടിലൂടെ ഇഷ്ടമുളള നമ്പറിലേക്കും നിങ്ങൾക്ക് വിളിക്കാവുന്നതാണ്. . . . എല്ലാ പ്രവാസികൾക്കും ഷെയർ ചെയ്യുക. . എല്ലാവരും സന്തോഷിക്കട്ടെ

va va sureesh papu pidutham niruthilla

Innu w chanalil vanna vava shureshinte preatheeka paripadiyil nadan mugeshinte yum mattu alukaludee yum abhiarthana panikanichu pampu pidutham niruthum ennathil ninnum va va shureesh pinmari . enna 2 perum pothu samuhathil mapuparayanam enna nilapadilanu va va shuresh Va va shureshinnu ella vitha asham shakalum neerunnu

മധുരിക്കുന്ന ഓർമ്മകൾ മനസ്സിൽ നിന്നും പോവാത്ത ദിവസങ്ങൾ അവക്ക്‌ ഈ പ്രായത്തിലും നിറം നൽകാൻ ഞങ്ങൾ ഒരിക്കൽ കൂടി ആ മരച്ചുവട്ടിൽ എത്തുന്നു

ഞങ്ങൾ പഠിച്ച ക്ലാസും ഞങ്ങൾ കളിച്ച സ്കൂൾ മുറ്റവും ഞങ്ങൾ സമരം ചെയ്തു പോയ വരാന്തയും എന്നും ഒരുപാടു ഒരുപാടു ഓർമ്മകൾ ഈ സ്കൂൾ പറഞ്ഞു തരും ... 1957..മുതൽ 2014 വരെ പൂർവ വിദ്യാർഥികളും അത്രയും കാലത്തെ ഇന്നു ജിവിക്കുന്ന അദ്യാപകരും ഒരു കാലങ്ങൾക്ക് അപ്പുറം ഒരിക്കൽ കുടി ഒന്നിക്കുന്നു ശരിക്കും ഏതു തിരക്കിലും നമ്മളും കൊതിച്ചു പോവും ആ കാലം ഞങ്ങൾ വേങ്ങരക്കാരുടെ സ്വന്തം സ്കൂൾ ALMAMATER 2015 എന്ന ഒരു പ്രോഗ്രാം 28/3/2015 രാവിലെ 9 മുതൽ രാത്രി 10 വരെ നടക്കുന്നു ആ ദിവസം ഈ സ്കൂളിൽ പഠിച്ച എല്ലാവരും പങ്കെടുക്കുകയും നമ്മുടെ കൂടെ പഠിച്ച എല്ലാരെയും അറിയിക്കുകയും വിജയിപ്പിക്കുകയും ചെയ്യുക അന്നു നമ്മൾ ഒരിക്കൽ കൂടെ ചെറുപ്പമാവുന്നു എന്തു തിരക്കും നമ്മുടെ കഴിഞ്ഞ കാലത്തിനു നീക്കി വച്ചു നാം ഒരിക്കൽ കൂടി ആ മര തണലിൽ എത്തുമല്ലോ നിങ്ങൾക്ക് ആശംസകൾ നേർന്നു

എങ്ങനെ "ഒളിക്യാമറയില്" രക്ഷനേടാം.?

എങ്ങനെ "ഒളിക്യാമറയില്‍" രക്ഷനേടാം.?നിങ്ങള്‍ ഒരു ദൂര യാത്രയിലൊ ബിസിനസ് യാത്രയിലൊ ഒരു പക്ഷേ നിങ്ങള്‍ക്ക് ഹോട്ടല്‍ റൂമിനെ അശ്രയിച്ചേക്കാംപുറത്ത് ഹോട്ടലുകളില്‍ താമസിക്കുന്ന സമയത്ത് നിങ്ങളുടെ റൂം പരിശോധിക്കാന്‍ ഈ രീതി ഉപയോഗിക്കാംഅദ്യായമായി നിങ്ങളുടെ റൂമിലെ കര്‍ട്ടണ്‍ അടച്ചന്ന് ഉറപ്പ് വെരുതുക. ശേഷം റൂമിലെ ലൈറ്റുകള്‍ ഒഫാക്കുക എന്നിട്ട് നിങ്ങളുടെ സെല്‍ ഫോണിലെ ക്യാമറ ഒണാക്കുക (ഫ്ലാഷ് ലൈറ്റ് ഒണാക്കരുത്) ശേഷം സെല്‍ ഫോണ്‍ ക്യാമറയിലൂടെ റൂം മുഴുവനായും നിരീക്ഷികുകക്യാമറയില്‍ ചുവന്ന നിറത്തിലുള ലൈറ്റ് കാണുന്നുണ്ടകില്‍ റൂമില്‍ വെബ് ക്യാമറ ഇന്‍സ്റ്റാള്‍ ചെയിതിട്ടുണ്ട് മനസിലാക്കാം. എനി ക്യാമറയില്‍ ചുവന്ന നിറത്തിലുള ലൈറ്റ് കാണുന്നിലകില്‍ റൂം ഒകെയാണ് മനസിലാക്കാം ഈ മെസ്സേജ് നിങ്ങള്‍ മാക്സിമം ഷെയര്‍ ചെയുക ഒരു പക്ഷേ നിങ്ങളുടെ കുടുബത്തേയോ കൂട്ടുകാരെയോ സഹായിച്ചേക്കാം...

How to check a Hidden Camera in Hotel Room ?

When you stay in a hotel, how do you know there is no room pinhole camera ? When travel or take a business trip, you will stay at a hotel, but you do not know that you could unknowingly be photographed Remind all of you : when staying in a hotel, you can use this method to check your room : When you have entered into your room, turn off the lights, and close the curtains,open your phone camera, do not turn the flash light on. Turn around the room with your cell phone, when a red dot is found, that means that a hidden webcamera is installed. If no red dots, the room is ok. Please forward this message to your friends who travel or take a business trip.. my dear friends kindly note and be aware Share with as many u can. Help ur sister, mom ur wife n female friends.......

കൂടുതൽ വാർത്തകൾ

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന  കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.  വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ (23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് ഇന്നും നാളെയും

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

വലിയോറ ചിനക്കൽ സ്വദേശി ബോംബെയിൽ വെച്ച് കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരണപ്പെട്ടു.

വേങ്ങര: വലിയോറ ചിനക്കൽ മുള്ളൻ ഉസ്മാന്റെ മകൻ നൗഫൽ ബോംബെയില്‍ ബില്‍ഡിംങ്ങിന് മുകളിൽ നിന്നും വീണ് മരണപ്പെട്ടു. രണ്ട് ദിവസം മുമ്പ് ബോംബെ പനവേൽ എന്ന സ്ഥലത്തെ കാപ്പ ഹോട്ടലിലേക്ക് ജോലി ആവശ്യാർത്ഥം നൗഫലും സുഹൃത്ത് പറവെട്ടി സിനാനും ഒന്നിച്ച് പോയതായിരുന്നു. അവരുടെ താമസ സ്ഥലത്തെ ലോഡ്ജിൽ നിന്ന് വെള്ളം ഇല്ലാതായാപ്പോൾ മോട്ടോർ പ്രവർത്തിപ്പിക്കാനായി മുകളിലേക്ക് കയറിപ്പോയ നൗഫൽ തിരിച്ചെത്താത്തതിനെ തുടർന്നുള്ള തിരച്ചിലിലാണ് ബിൽഡിങ്ങിന്റെ താഴെ വീണു കിടക്കുന്നത് കണ്ടത്. മൃതദേഹം ഇപ്പോൾ പനവേൽ എം ജി ഹോസ്പിറ്റലിലാണ്. വേങ്ങരയിൽ നിന്നും ബന്ധുക്കൾ ബോംബെയിലെത്തിയ ശേഷം പോസ്റ്റ്മോർട്ട നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.

ഇന്ന് രാവിലെ വെന്നിയൂരിൽ വെച്ചുണ്ടായ വാഹനാപകടയത്തിൽ പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി മരണപ്പെട്ടു

മരണ വാർത്ത വലിയോറ: പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി കാളങ്ങാടൻ അബ്ദുള്ള ബാവ (കപ്പൽ ബാവ) എന്നവരുടെ മകൻ മുഹമ്മദ്‌ നസീൽ കാളങ്ങാടൻ (26)എന്നവർ ഇന്ന് രാവിലെ വെന്നിയൂർ വെച്ച് ബസും ബൈക്കും കൂട്ടിയിടിച്ചുള്ള റോഡ് അപകടത്തിൽ മരണപെട്ടു. ദേശീയപാതയിൽ വെന്നിയൂരിൽ കെ എസ് ആർ ടി സി ബസിടിച്ച് യുവാവ് മരിച്ചു. വേങ്ങര കൂരിയാട് മണ്ണിൽ പിലാക്കൽ 'ബാനു മഹൽ' അബ്ദുള്ള ബാവയുടെ മകൻ കെ.നസീൽ (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വെന്നിയൂർ മോഡേൺ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് അപകടം. പരീക്ഷ കഴിഞ്ഞ് തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ബൈക്കിൽ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. ഇതേ ദിശയിൽ തന്നെ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സ് ബൈക്കിൽ ഇടിക്കുകയായിരുന്നു.മയ്യിത്ത് നിസ്കാരം വൈകീട്ട് 4.30ന്, കുന്നുമ്മൽ പള്ളിയിൽ... വേങ്ങര ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു വേങ്ങര : ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു. മുസ്ലിം ലീഗിന്റെയും എസ് വൈ എസിന്റെയും നേതാവും ഒഴുർ പഞ്ചായത്ത് മുൻ പ്രസിഡന്റും ആയ നൂഹ് കരിങ്കപ്പാറയുടെ ഭാര്യ മണി പറമ്പത്ത് ആയിഷാബി (38) ആണ് മരിച

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

വലിയോറ ഫെസ്റ്റ് 2024 കൊട്ടികലാശം വീഡിയോ കാണാം

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവർത്തകളും, ഇന്നത്തെ പ്രഭാത വാർത്തകളും

പ്രഭാത വാർത്തകൾ 2024 | മെയ് 17 | വെള്ളി | 1199 | ഇടവം 3 | പൂരം l 1445 l ദുൽഖഅദ് 08 ➖➖➖➖➖➖➖➖ ◾ കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്സിന്‍ സ്വീകരിച്ചവര്‍ക്കും പാര്‍ശ്വഫലങ്ങളെന്ന് പഠനം. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഭാരത് ബയോടെക് പുറത്തിറക്കിയ കോവാക്സിനെടുത്ത മൂന്നിലൊരാള്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. ശ്വാസകോശാണുബാധ, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങള്‍, ചര്‍മരോഗങ്ങള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തുവെന്നും പഠനത്തിലുണ്ട്. ജര്‍മനി ആസ്ഥാനമായുള്ള സ്പ്രിംഗര്‍ ഇങ്ക് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നേരത്തെ വിദേശത്ത് കൊവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായതായി പരാതി ഉയര്‍ന്നിരുന്നു. ◾ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം നല്‍കിയത് അസാധാരണ നടപടിയല്ലെന്ന് സുപ്രീംകോടതി. പ്രത്യേക പരിഗണന കെജ്രിവാളിന് നല്‍കിയെന്ന വാദവും സുപ്രീംകോടതി നിഷേധിച്ചു. അറസ്റ്റിനെതിരെ കെജ്രിവാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അമിത