1)Red Spurfowl = ചെമ്പൻ മുള്ളൻ കോഴി 2) Indian Peafowl = മയിൽ 3Rufous Woodpecker = ചെമ്പൻ മരംകൊത്തി 4Black-rumped Flameback = നാട്ടുമരംകൊത്തി 5White-cheeked Barbet / Small Green Barbet = ചിന്നക്കുട്ടുറുവൻ 6Brown headed / Stork billed Kingfisher = കാക്ക മീൻകൊത്തി 7White brested / White throated Kingfisher = മീൻകൊത്തിച്ചാത്തൻ 8Pied Kingfisher = പുള്ളി മീൻകൊത്തി 9 Common / Eurasian / River Kingfisher = 10 Green Bee Eater = നാട്ടുവേലിത്തത്ത 11Asian Koeal / Common Koel = നാട്ടുകുയിൽ 12Southern crow pheasant / Greater Coucal = ചെമ്പോത്ത് 13 Rose-ringed Parakeet = മോതിരത്തത്ത 14 Rock Dove / Rock Pigeon / Blue Rock Pigeon = മാടപ്രാവ് 15 Spotted Dove = അരിപ്രാവ് 16Yellow-footed Green Pigeo = ഹരിയാൾ 17White-breasted Waterhen = കുളക്കോഴി 18 Small Indian Kite / Black Kite = ചക്കി പരുന്ത് | 19Brahminy Kite =
കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക